"ഫോറൻസിക് മെഡിസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മരണകാരണം അറിയുന്നതിലേക്കായി മൃതദേഹപരിശോധന ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മരണകാരണം അറിയുന്നതിലേക്കായി മൃതദേഹപരിശോധന നടത്തുന്ന വൈദ്യശാസ്ത്രശാഖയാണു '''''ഫോറൻസിക് മെഡിസിൻ''''' (Forensic Medicine). സമിതി അഥവാ ഫോറം എന്ന് അർത്ഥം വരുന്ന ഫോറൻസിസ് (forēnsis) എന്ന ലത്തീൻ പദത്തിൽ നിന്നാണു ഫോറൻസിക് എന്ന വാക്കുണ്ടായത്. ഫോറൻസിക് പതോളജി, ഫോറൻസിക് സയൻസ് എന്നീ പേരുകളിലും ഈ ശാസ്ത്രശാഖ അറിയപ്പെടുന്നുണ്ട്. ഈ ശാഖയിലെ വിദഗ്ദ്ധർ ''ഫോറൻസിക് സർജൻ'' എന്നു വിളിക്കപ്പെടുന്നു. മരണകാരണം അറിയുന്നതിലേക്കായി നടത്തുന്ന മൃതദേഹപരിശോധനയെ സാമാന്യഭാഷയിൽ ''പ്രേതപരിശോധന'' എന്നും വൈദ്യശാസ്ത്രസംജ്ഞകളിൽ ''ഓട്ടോപ്സി'' (Autopsy) അല്ലെങ്കിൽ ''നെക്രോപ്സി'' (Necropsy) എന്നും വിളിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/ഫോറൻസിക്_മെഡിസിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്