"ബൈസന്റൈൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

527 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: my:ဘိုင်ဇန်တိုင်း အင်ပိုင်ယာ)
:''... the 'Roman' sultanate derived its name from the Arabized form of the root of the word Roma, as did the name of individual Byzantine Greeks (Rum = Roman).''
</ref> ഇവിടെ മദ്ധ്യകാല ഗ്രീക്കുകാർ നിലനിർത്തിയിരുന്ന ഭാഷാപരവും, സാംസ്കാരികവും, ജനസംഖ്യാശാസ്ത്രപരവുമായ മുൻതൂക്കം <ref>Davies (1996), 245<br />* Moravcsik (1970), 11–12<br />* Lapidge (1998), 79<br />* Winnifrith–Murray (1983), 113</ref> മൂലം പല [[പാശ്ചാത്യ യൂറോപ്പ്|പാശ്ചാത്യ യൂറോപ്പ്യൻ]] രാജ്യവാസികൾക്കും ഇത് ''ഇമ്പീരിയും ഗ്രീക്കോറും'' അഥവാ ''ഗ്രീക്കുകാരുടെ സാമ്രാജ്യം'' ആയിരുന്നു.
 
ബൈസന്റൈൻ സാമ്രാജ്യകാലത്തെ പല ചരിത്രാവശിഷ്ടങ്ങളും തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ [[ഇസ്താംബൂൾ|ഇസ്താംബൂളിൽ]] ഇന്നും നിലനിൽക്കുന്നു. [[അയ സോഫിയ]], [[കോറ പള്ളി]] എന്നിവ ഇവയിൽ ചിലതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/895296" എന്ന താളിൽനിന്ന് ശേഖരിച്ചത്