"തുർക്കി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
 
630-ആമാണ്ടിൽ [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങിന്റെ]] സന്ദർശനവേശയിൽ ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ ഭാഗങ്ങൾ മുഴുവൻ തുർക്കി വംശജരുടെ നിയന്ത്രണത്തിലായിരുന്നു<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=170|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. ഇക്കാലത്ത് [[കാബൂൾ|കാബൂളിലും]] [[സാബൂളിസ്താൻ|സാബൂളിസ്ഥാനിലും]] തുർക്കികളോ [[ഹൂണർ|ഹൂണരോ]] ആയിരുന്നു ഭരിച്ചിരുന്നത് എന്നും കണക്കാക്കുന്നു. പിൽക്കാലത്ത്, ഇറാനിയൻ പീഠഭൂമിയുടെ കിഴക്കുഭാഗം വരെ ആധിപത്യം പുലർത്താനാരംഭിച്ച ചൈനക്കാരെ തുർക്കികൾ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=178,186-187|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ നിന്നുമെത്തിയ [[സെൽജ്യൂക്ക്]] തുർക്കികളാണ്, ഇന്നത്തെ [[തുർക്കി]] രാജ്യം അവരുടെ അധീനതയിലാക്കിയത്. ഇതിനുശേഷം ഈ ജനവിഭാഗത്തിന്റെ പേരുതന്നെ രാജ്യത്തിനും നൽകപ്പെട്ടു.
=== ഖലാജ് തുർക്കികൾ ===
[[ഹെഫ്തലൈറ്റ്|ഹെഫ്തലൈറ്റുകളുടെ]] കാലത്തുതന്നെ (അഞ്ച് ആറ് നൂറ്റാണ്ടുകളിൽ) മദ്ധ്യേഷ്യയിൽ നിന്നും ഇന്നത്തെ അഫ്ഗാനിസ്താൻ പ്രദേശത്തെത്തിയ ഒരു തുർക്കിക് വിഭാഗമാണ് ഖലാജ്. മറ്റു വിഭാഗങ്ങൾക്കു മുൻപേ ഇവർ [[ഹിന്ദുകുഷ്]] കടന്ന് ഇന്നത്തെ തെക്കൻ [[അഫ്ഘാനിസ്താൻ|അഫ്ഗാനിസ്ഥാനിലും]] [[പാകിസ്താൻ|പാകിസ്താനിലുമായി]] വാസമുറപ്പിച്ചു. ഇവർ ഹെഫ്തലൈറ്റുകളുടെ പിന്മുറക്കാരാണെന്നും ചില ചരിത്രകാരന്മാർ കരുതുന്നുണ്ട്. എന്തായാലും ഇവരെ തുർക്കികളയാണ് പൊതുവേ കണക്കാക്കുന്നത്. [[ഗസ്നി|ഗസ്നിയുടെ]] കിഴക്കുഭാഗത്തുള്ള പ്രധാനപ്പെട്ട ഒരു [[പഷ്തൂൺ|പഷ്തൂൺവംശമായ]] [[ഘൽജി]] അഥവാ ഘിൽ‌സായ് വംശജർക്ക് ഇവരുമായി ബന്ധമുണ്ടെന്ന് പല ചരിത്രകാരന്മാരും സൂചിപ്പിച്ചിട്ടുണ്ട്. ഘൽജികളുടെ തന്നെ പരമ്പരാഗതവിശ്വാസമനുസരിച്ച്, ഇവർ ഒരു പഷ്തൂൺ സ്ത്രീക്ക് മറ്റേതോ വംശത്തിലുള്ള പുരുഷനിൽ ജനിച്ച പരമ്പരയാണ് ഇവർ എന്നാണ്. ഇതും ഘൽജികളും ഖലാജ് തുർക്കികളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ സാധൂകരിക്കുന്നു<ref name=afghans11/>. പത്താം നൂറ്റാണ്ടീൽ ഖലാജ് തുർക്കികൾ ദക്ഷിണ അഫ്ഗാനിസ്താനിൽ പ്രബലരായിരുന്നു.<ref name=afghanII1/>
Line 77 ⟶ 76:
 
[[അമു ദര്യ|അമു ദര്യയുടെ]] തെക്കൻ തീരത്ത് കാണുന്ന മറ്റൊരു തുർക്കിക് വിഭാഗമാണ് [[തുർക്ക്മെൻ]]. നദിയുടെ ഉൽഭവസ്ഥാനത്ത്, [[വഖാൻ ഇടനാഴി|വഖാനിൽ]] കാണപ്പെടുന്ന [[കിർഗിസ്]] വിഭാഗവും തുർക്കിക് പാരമ്പര്യമുള്ളവരാണെന്ന് കരുതുന്നു. ഖസാക്കുകൾ, കാർലൂക്കുകൾ, ചഗതായികൾ എന്നിങ്ങനെ വിവിധ തുർക്കിക് വിഭാഗങ്ങൾ വടക്കൻ അഫ്ഗാനിസ്താനിൽ കാണുന്നു. അമു ദര്യ തടത്തിലെ തുർക്കികൾ, [[സുന്നി]] മുസ്ലീങ്ങളാണ്. ഇന്നത്തെ [[തുർക്കി|തുർക്കിയിലെ]] [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷയുമായി]] ചെറിയ സാമ്യമുള്ള ഒരു ഭാഷയാണ് ഇവിടുത്തെ തുർക്കികൾ സംസാരിക്കുന്നത്. ഈ ഭാഷയിൽ, [[പേർഷ്യൻ|പേർഷ്യനിൽ]] നിന്നുള്ള പദങ്ങളും ഇഴുകിച്ചേർന്നിട്ടുണ്ട്.<ref name=afghanII1/>
== പടിഞ്ഞാറൻ തുർക്കികൾ ==
ഉസ്മാൻലി തുർക്കികൾ അഥവാ ഓട്ടൊമൻ തുർക്കികൾ, [[ഓഗുസ്]] സഖ്യത്തിൽ (ഗുസ്) നേതൃനിരയിലായിരുന്ന [[സെൽജ്യൂക്ക് തുർക്കികൾ]] എന്നീ രണ്ടു തുർക്കി വിഭാഗങ്ങളാണ്‌കിഴക്കൻ യൂറോപ്പിലും പടിഞ്ഞാറൻ ഏഷ്യയിലും കണ്ടുവരുന്ന പ്രധാനപ്പെട്ട രണ്ട് തുർക്കി വിഭാഗങ്ങൾ. ഇവർ പടിഞ്ഞാറൻ തുർക്കികൾ എന്നും അറിയപ്പെടുന്നു. കിഴക്കൻ/മദ്ധ്യേഷ്യൻ തുർക്കികളിൽ നിന്നും ഇവർ വ്യത്യസ്തരാണ്.<ref name=hiro1>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=66|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണേഷ്യയിൽ നിന്നുമെത്തിയ [[സെൽജ്യൂക്ക്]] തുർക്കികളാണ്, ഇന്നത്തെ [[തുർക്കി]] രാജ്യം അവരുടെ അധീനതയിലാക്കിയത്. ഇതിനുശേഷം ഈ ജനവിഭാഗത്തിന്റെ പേരുതന്നെ രാജ്യത്തിനും നൽകപ്പെട്ടു.
 
== തുർക്കി അടിമകൾ ==
"https://ml.wikipedia.org/wiki/തുർക്കി_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്