"കൊളോസോസുകാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പഴയനിയമത്തിലെപുതിയനിയമത്തിലെ]] 12-ആമത്തെ പുസ്തകമാണ് '''കൊളോസോസുകാർക്ക് എഴുതിയ ലേഖനം'''. "കൊളോസിയർ" എന്ന ചുരുക്കപ്പേരും ഈ ലേഖനത്തിനുണ്ട്. ലേഖനത്തിലെ തന്നെ സൂചനകൾ അനുസരിച്ച് [[പൗലോസ് അപ്പസ്തോലൻ]] ഏഷ്യാമൈനറിൽ എഫേസോസിൽ നിന്നു 100 മൈലോളം ദൂരെ ലാവോദീക്യായ്ക്കടുത്ത് ഫ്രിജിയായിലെ ചെറുപട്ടണമായ കൊളോസോസിലെ ക്രിസ്തീയ സഭയ്ക്ക് എഴുതിയതാണിത്.<ref name="ODCC self">"Colossians, Epistle to the." Cross, F. L., ed. The Oxford dictionary of the Christian church. New York: Oxford University Press. 2005</ref>
 
ഇതു പൗലോസിന്റെ രചനയല്ലെന്നും അദ്ദേഹത്തിന്റെ ആദ്യകാലാനുയായികളിൽ ഒരാളുടെ സൃഷ്ടിയാണിതെന്നുമുള്ള വാദം ഇന്നു ശക്തമാണ്.<ref name="ODCC self"/> ഇതിന്റെ "പൗലോസിയതയെ" പിന്തുണക്കുന്ന നിലപാടും അതുപോലെ തന്നെ പ്രബലമാണ്.<ref name="ODCC self"/>
"https://ml.wikipedia.org/wiki/കൊളോസോസുകാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്