"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: be:Канстанцінопальскі Сафійскі сабор
No edit summary
വരി 37:
| references =
}}
[[തുർക്കി|തുർക്കിയിലെ]] [[ഇസ്താംബുൾ|ഇസ്താംബുളിൽ]] സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ '''ഹേജിയ സോഫിയ''' അഥവാ '''അയ സോഫിയ''' ({{Lang-el|Ἁγία Σοφία}}, "[[Holy Wisdom]]"; {{lang-la|Sancta Sophia}} അല്ലെങ്കിൽ ''Sancta Sapientia''; {{lang-tr|Aya Sofya}}). ഇപ്പോൾ ഇതു ഒരു മ്യൂസിയമാണ്‌കാഴ്ചബംഗ്ലാവാണ്. [[എ.ഡി.532]] നും [[എ.ഡി.537|537]]നുമിടയ്ക്ക് [[ബൈസാന്തിയൻ സാമ്രാജ്യം|ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ]] അധിപനായിരുന്ന [[ജെസ്റ്റിനിൻ|ജെസ്റ്റിനിനാണ്‌]] ഇന്നു നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടന്ന മൂന്നാമത്ത ആരാധനാലയമായിരുന്നു ഇത്.
 
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലീം പള്ളിയാക്കി]] മാറ്റുകയും [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] മതേതരഭരണത്തിൽ കീഴിൽ 1935-ൽ ഒരു കാഴ്ചബംഗ്ലാവാക്കുകയും ചെയ്തു.
== ചരിത്രം ==
[[കോൺസ്റ്റാന്റിനോപ്പിൾ]] ഭരണാധികാരിയായിരുന്ന [[കോൺസ്റ്റാന്റിയസ് രണ്ടാമൻ|കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌]] ആദ്യ കെട്ടിടത്തിന്റെ ശില്പി. [[എ.ഡി.360]] ലാണ്‌ നിർമ്മാണം പൂര്ത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു.
 
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്