"യുഗം (ഹിന്ദുമതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം പുതുക്കുന്നു - ചതുർയുഗങ്ങൾ
വാക്യഘടനയിൽ ചെറിയ മാറ്റം , കാലവിഭജനം
വരി 1:
അനന്തമായഹൈന്ദവ കാലത്തെവിശ്വാസ ഒട്ടനേകംപ്രകാരം അനന്തമായ വർഷങ്ങൾ കൂടിയകാലത്തെ പല ഘട്ടങ്ങളായി പ്രാഥമികകാലചക്രങ്ങളായി വിഭജനം നടത്തുന്ന സമ്പ്രദായങ്ങളുണ്ട്ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ '''യുഗം''' ആയി അറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസ പ്രകാരം കൃതയുഗം, തേത്രായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ യുഗങ്ങളുംചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് കാലഗണനപ്രകാരംചതുർയുഗങ്ങൾ നാംചേരുന്നതാണ് ജീവിക്കുന്നഒരു [[മന്വന്തരം]]. കാലഘട്ടം[[മഹാഭാരതം]]മഹാഭാരതത്തിലും കാലചക്രത്തിന്റെ[[സൂര്യസിദ്ധാന്തം|സൂര്യസിദ്ധാന്തത്തിലും]] അവസാനയുഗമായമഹായുഗത്തെ കലിയുഗത്തിന്റെവിഭജിക്കുന്നത് ആറാം4:3:2:1 സഹസ്രാബ്ദമാണ്എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വർഷവും ത്രേതായുഗം 12,96,000 വർഷവും ദ്വാപരയുഗം 8,64,000 വർഷവും കലിയുഗം 4,32,000 വർഷവും ആണ്. എന്നാൽ [[ആര്യഭടൻ]] തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.
 
[[Category:ഹിന്ദുമതവിശ്വാസങ്ങൾ]]
"https://ml.wikipedia.org/wiki/യുഗം_(ഹിന്ദുമതം)" എന്ന താളിൽനിന്ന് ശേഖരിച്ചത്