"വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുടുതൽ വിവരങ്ങൾ
(ചെ.) ordering
വരി 12:
| john_3:16=തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.
|}}
 
{{യഹോവയുടെ സാക്ഷികൾ}}
വാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് '''വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം''' (ഇംഗ്ലിഷ്:'''New World Translation of the Holy Scriptures'''). ഈ പരിഭാഷ [[യഹോവയുടെ സാക്ഷികൾ]] ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്.
==ചരിത്രം==
വരി 29:
ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട് പറ്റിനിൽകുന്ന, കേംബ്രിഡ്ജ് സർവ്വകലാ പണ്ഡിതന്മാരായ ബി.എഫ് വെസ്റ്റ്കോട്ടിന്റെയും എഫ്.ജെ.എ ഹോർട്ടിന്റെയും ഗ്രീക്ക്പാഠമാണ് (1877) മുഖ്യമായും ഈ പരിഭാഷയയുടെ പുതിയനിയമത്തിന്റെ ആധാരം. നോവും ടെസ്റ്റാമെന്റും ഗ്രായീസ് (വാല്യം 18, 1948), കത്തോലിക ജീസ്യുറ്റ് പണ്ഡിതന്മാരായ ജോസ് എം. ബോവർ (1943), അഗസ്റ്റിനസ് മെർക്ക് (1948) എന്നിവരുടെ പരിഭാഷകളും തർജ്ജമ കമ്മിറ്റി ഉപയോഗിച്ചു. 1984-ലെ പുതുക്കപെട്ട വാല്യത്തിൽ യുണെറ്റട് ബൈബിൾ സൊസൈറ്റിയുടെ പാഠം (1975) നെസ്റ്റിൽ അലന്റെ പാഠം (1979) എന്നിവ അടികുറുപ്പ് പുതുക്കന്നതിന് ഉപയോഗിക്കപെട്ടു. [[അർമീനിയൻ ഭാഷാന്തരം]], [[കോപ്റ്റിക് ഭാഷാന്തരം]], [[ലാറ്റിൻ വാൾഗേറ്റ്]], സിക്സ്റ്റീനും ക്ലെമെന്റൈനാലിമുള്ള ലാറ്റിൻ ഭാഷാന്തരം, [[ടെക്സ്റ്റസ് റിസെപ്റ്റസ്]], ജോഹൻ ജാകുബ് ഗ്രിസ്ബാക്കിന്റെ ഗ്രീക്ക് പാഠം, [[എംഫാറ്റിക് ഡയഗ്ഗ്ലട്ട്]] (ഗ്രീക്ക്- ഇംഗ്ലിഷ് വാക്യാനുവാക്യം) എന്നിവ കൂടാതെ മറ്റ് [[ഓലയെഴുത്തുകൾ]] പരിഭാഷകർ ഉപയോഗിച്ചു.<ref name="autogenerated305"/>
==ഭാഷകൾ==
{{യഹോവയുടെ സാക്ഷികൾ}}
പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് പിൻവരുന്ന ഭാഷകളിൽ ലഭ്യമാണ്: അൽബേനിയൻ, ആരബിക്, അഫ്രിക്കൻസ്, ഇൻഡൊനീഷ്യൻ, ഇബോ, ഇംഗ്ലിഷ് (ബ്രയിലിലും ലഭ്യം), ഇലോക്കോ, ഇറ്റാലിയൻ, കൊറിയൻ, ക്രൊയേഷ്യൻ, ഗ്രീക്ക്, ഘോസ, ചെക്, ചൈനീസ്, ചൈനീസ് (ലളിതലിപി), ജർമൻ, ജാപ്പനീസ്, ജോർജിയൻ, ട്സ്വാന, ട്സോംഗ, ടർക്കിഷ്, ഡച്ച്, ഡാനിഷ്, തഗലോഗ്, നോർവീജിയൻ, പോർച്ചുഗീസ് (ബ്രയിലിലും ലഭ്യം), പോളിഷ്, ഫിന്നിഷ്, ഫ്രഞ്ച്, മലഗാസി, മസിഡോണിയൻ, മാൾട്ടിസ്, യോറുബ, ഷോണ, സിബെബ, സുലു, സെബുവനോ, സെർബിയൻ, സെർബിയൻ (റോമൻ), സെസോത്തോ, സ്പാനിഷ് (ബ്രയിലിലും ലഭ്യം), സ്ലൊവാക്, സ്വാഹിലി, സ്വീഡിഷ്, ഹംഗേറിയൻ, റഷ്യൻ, റോമാനിയൻ.