"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
#'''അറിയിപ്പുകൾ''' സർക്കാർ , സർക്കാരിതര സ്ഥാപനങ്ങൾ പൊതു ജനങ്ങൾക്ക് വിവരങ്ങൾ നൽകാനും അറിയിപ്പുകൾ നൽകാനും ഇന്ന് പോഡ്കാസ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്. പല മ്യ്യൂസിയങ്ങളും പ്രദർശന വസ്തുകളുടെ വിശദാംശങ്ങൾ സന്ദർശകർക്കെത്തിക്കുന്നതിനു പോഡ്കാസ്റ്റുപയോഗിക്കുന്നു.<br />
# '''വിദൂര വിദ്യാഭ്യാസം''' . പ്രശ്സ്തമായ പല അന്തരാഷ്ട്ര സർവ്വകലാശാലകളും അവരുടെ പാഠ്യവിഷയങ്ങൾ സൗജന്യമായി ഓൺലെനിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രഗൽഭരും പ്രശ്സ്തരുമായ അധ്യാപകർ ക്ലാസ്സെടുക്കുന്നത് ഓഡിയോ വീഡിയോ പോഡ്കാസ്റ്റിലൂടെ ആർക്കും പ്രയോജനപ്പെടുത്താവുന്നതാണ്.ക്ലാസ്സുകൾ പോക്കറ്റിൽ കൊണ്ടുനടന്നു സൗകര്യം പോലെ കേട്ടു പഠിക്കാം.(mobile learning )<br/>
#'''ആശയപ്രചരണം''' - രാഷ്ട്രീയക്കാർക്ക് ഇലക്ഷ്ൻ വേളകളിലും അല്ലാതെയും ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കപ്പേടുന്നു. രാഷ്ട്രതലവ്ന്മാർ വിശിഷ്ട വേളകളിൽ സന്ദേശങ്ങൾ നൽകുന്നത് പോഡ്കാസ്റ്റ് മുഖാന്തരം ആക്കിയിരിക്കുകയാണ്. ടി.വി.യുടെ നിശ്ചിത സമയ പരിമിതി പോഡ്കാസ്റ്റിനില്ല.മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.<br />
മതാചാര്യന്മാരും ആത്മീയ പ്രഭാഷകരും ആശയപ്രചരണ മാധ്യമായി പോഡ്കാസ്റ്റ് ഉപയോഗിക്കുന്നത് വ്യാപകമായിരിക്കുന്നു.<br />
# '''വനോദ രംഗം'''- വളർന്നു വരുന്ന കലാകാർന്മാർക്കും, അവസരങ്ങൾ കിട്ടാതെ വലയുന്നവർക്കും പോഡ്കാസ്റ്റ് സഹായമായി വർത്തിക്കുന്നു. കഴിവുകൾ ലോകത്തിന്റെ മുമ്പിൽ നിരത്താൻ പണചെല്ലവില്ലെന്നതാണ് ഗുണം. പോഡ്കാസ്റ്റുകൾ കേൾക്കുന്നവർ ഇടുന്ന കമന്റുകൾ ദിശ സൂചികയായി ഗണിക്കപ്പെടാറുണ്ട്.
[[af:Podgooi]]
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്