"പോഡ്കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ ഐപോഡുകൾ വേണമെന്നല്ലി . mp3 പ്ലേയർ പോലും വേണമെന്നില്ല.ഏതൊരു കമ്പ്യൂട്ടറിലും, പല മൊബൈൽ ഫോണുകളിലും പോഡ്കാസ്റ്റുകൾ കേൾക്കാവുന്നതാണ്.
 
==പോഡ്കാസ്റ്റുകൾ ശ്രവിക്കാൻ==
==ലഭിക്കുന്നതെങ്ങനെ==
ബഹുബ്ഭൂരിപക്ഷം പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്. പോഡ്കാസ്റ്റുകൾ ലഭ്യമാക്കിതരുന്ന ധാരാളം സൈറ്റുകളുണ്ട്. ഈ സൈറ്റുകളെ പോഡ്കാസ്റ്റ് ഡയറക്ടറി എന്നും പറയുന്നു. അത്തരത്തിലുള്ള ഡയറക്ടറിയിൽ നിന്നും വിഷയാനുസരണവും കാലാനുസരണവുമായി രേഖപ്പെടുത്തിയ പോഡ്കാസ്റ്റുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്തു ശ്രവിക്കാം. ലൈവ് ആയി സാമ്പിൾ കേട്ടശേഷം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും പല സൈറ്റുകൾ ലഭ്യമാക്കാറുണ്ട്. പോഡ്കാസ്റ്റ് മുഴുവനും ലൈവായി കേൾക്കാനോ കാണാനോ സാധിക്കും ഇതിനെ സ്ടീമിംഗ് എന്നു പറയുന്നു. മിക്ക പോഡ്കാസ്റ്റുകളും mp3 ഫോർമാറ്റിൽ ലഭിക്കുന്നവയാണ്. എന്നിരുന്നാലും avi, wav തുടങ്ങിയ ഫോർമാറ്റുകളും നിലവിലുണ്ട്.apple ന്റ് ഐ ട്യൂൺസ് മുഖാന്തരം ലഭിക്കുന്ന പോഡ്കാസ്റ്റുകൾക്കു പ്രത്യേക സോഫ്റ്റ്വെയ്ർ വേണ്ടിവരും.
ബഹുബ്ഭൂരിപക്ഷ പോഡ്കാസ്റ്റുകൾ ഇന്ന് സൗജന്യമായി ലഭ്യമാണ്.
"https://ml.wikipedia.org/wiki/പോഡ്കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്