"വർദ്ധമാനമഹാവീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം നീക്കുന്നു: hu:Dzsina
No edit summary
വരി 4:
{{ജൈനമതം}}
 
[[ജൈനമതം|ജൈനമതത്തിലെ]] വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട [[തീർത്ഥങ്കരൻ|തീർത്ഥങ്കരനാണ്‌]] '''വർദ്ധമാനമഹാവീരൻ''' (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ്‌ മഹാവീരൻ. വീരൻ, വീരപ്രഭു, സന്മതി, അതിവീരൻ എന്നിങ്ങനെ നാമങ്ങളിൽ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്.<br />ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് [[ദ ഹൻഡ്രഡ് (ഗ്രന്ഥം)|ദ ഹൻഡ്രഡ്]]എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ 100ആം സ്ഥാനം വർദ്ധമാന മഹാവീരനാണ്.
 
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/വർദ്ധമാനമഹാവീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്