"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 346:
== ലേഖനങ്ങളുടെ പേര് മാറ്റൽ ==
[[File:Mediawiki-File-Rename-Screenshot-ml.png|ലഘു|താളുകൾക്കു മുകളിൽ കാണുന്ന '''തലക്കെട്ട് മാറ്റുക''' എന്ന കണ്ണിയിൽ ഞെക്കി ലേഖനങ്ങളുടെ പേര് മാറ്റാൻ സാധിക്കും. സാധാരണയായി, ഈ കണ്ണി മറഞ്ഞിരിക്കുകയാകും. താളുകൾക്ക് മുകളിലുള്ള നക്ഷത്രചിഹ്നത്തിന് വലതുവശത്തുള്ള അമ്പടയാളത്തിൽ (ഡ്രോപ്പ് ഡൗൺ) ഞെക്കിയാൽ ഈ കണ്ണി കാണാൻ സാധിക്കും.]]
അക്ഷരത്തെറ്റോ മറ്റോ മൂലം ലേഖനങ്ങളുടെ പേര് അനുയോജ്യമല്ലെന്നു കണ്ടാൽ ആ ലേഖനത്തിന്റെ പേര് മാറ്റാൻ സാധ്യമാണ്. താളുകൾക്ക് മുകളിലുള്ള '''തലക്കെട്ട് മാറ്റുക''' (ചിത്രം ശ്രദ്ധിക്കുക) എന്ന കണ്ണി ഞെക്കി ഏതു താളിന്റേയും പേര് മാറ്റാവുന്നതാണ്.
 
മുകളിൽ പറഞ്ഞ രീതിയിൽ പേരുമാറ്റുന്നതിനു പകരം പുതിയ പേരിൽ ലേഖനം തുടങ്ങി മുൻപുണ്ടായിരുന്ന താളിലെ വിവരങ്ങൾ മുഴുവൻ പുതിയ താളിലേക്ക് പകർത്തുന്നത് അഭികാമ്യമല്ല. അങ്ങനെ ചെയ്യുന്നതുവഴി, താളിന്റെ നാൾവഴി നഷ്ടപ്പെടും. മാറ്റാനുദ്ദേശിക്കുന്ന പേരിൽ നേരത്തേ ലേഖനമോ തിരിച്ചുവിടലോ നിലവിലുണ്ടെങ്കിൽ തലക്കെട്ട്മാറ്റം വിജയിക്കുകയില്ല. ഇത്തരം അവസരങ്ങളിൽ ലേഖനത്തിന്റെ സംവാദത്താളിൽ കാര്യം വിശദീകരിക്കുകയോ [[വിക്കി:കാര്യനിർവാഹകർ|കാര്യനിർവാഹകരെ]] ബന്ധപ്പെടുകയോ ചെയ്യുക.
"https://ml.wikipedia.org/wiki/സഹായം:തിരുത്തൽ_വഴികാട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്