"ഷൈബാനി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ഷൈബാനി ഖാന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ സാമ്രാജ്യത്തിന്റെ ഭരണം തുടർന്നു. പിന്നീട് ഇവരുടെ പിൻ‌ഗാമികൾ 1598 വരെ ബുഖാറയിലും, 1695 വരെ ഖ്വാറസമിലും (ഖീവ), 1598 വരെ സിബിറിലും ഭരണം നടത്തിയിരുന്നു.
 
== സംസ്കാരം ==
[[ചഗതായ് തുർക്കി ഭാഷ|ചഗതായ് തുർക്കി ഭാഷയുടെ]] പ്രോൽസാഹകനായിരുന്ന ഷൈബാനി ഖാന്റെ ഭരണകാലത്താണ് പ്രശസ്തനായ കവി, [[അലി ഷേർ നവായ്]] (1441-1501) ആദ്യത്തെ തുർക്കി ഭാഷാലിപിയുണ്ടാക്കുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=20|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഷൈബാനി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്