"കാന്റർബറി കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയ്ല്സ്(The C...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) en:
വരി 1:
കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയ്ല്സ്(The Canterbury Tales) പതിനാലാം നൂറ്റാണ്ടിൽ ജെഫ്രീ ചോസർ മിഡിൽ ഇംഗ്ലീഷിൽ എഴുതിയ കഥാസമാഹാരമാണ്. ഭൂരിഭാഗവും പദ്യത്തിലെഴുതിയിരിക്കുന്ന ഈ കഥാസമാഹാരത്തിലെ കഥകൾ, ഒരു കൂട്ടം തീർത്ഥാടകർ സൌത്ത്വാർക്ക് എന്ന സ്ഥലത്തു നിന്നും വിശുദ്ധ തോമസ് ബെക്കറ്റിന്റെ ശവകുടീരത്തിലേക്കുള്ള യാത്രക്കിടയിൽ പരസ്പരം പറയുന്ന കഥകളാണ്. ചോസറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് കാന്റർബറി കഥകൾ.
 
[[en:The Canterbury Tales]]
"https://ml.wikipedia.org/wiki/കാന്റർബറി_കഥകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്