82,155
തിരുത്തലുകൾ
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
No edit summary |
||
വരി 29:
|image_coat =
|image_map = Samanid dynasty (819–999).GIF
|image_map_caption =
|capital = [[ബാൾഖ്]], [[ബുഖാറ]], [[സമർഖണ്ഡ്]]
|common_languages = [[Persian language|പേർഷ്യൻ]]
വരി 46:
== ആരംഭം ==
സമാനിദുകളുടെ ശക്തികേന്ദ്രം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പുരാതന സോഗ്ദിയയിലെ സറഫ്ഷാൻ നദീതടമായിരുന്നു. സസാനിയൻ നേതാവും ഭരണാധികാരിയുമായിരുന്ന ബഹ്രാൻ ഷുബിന്റെ അനന്തരാവകാശികളാണ് തങ്ങൾ എന്നാണ് സമാനിദുകളുടെ അവകാശവാദം. ബാൾഖ് മേഖലയിൽ നിന്നുള്ള ഒരു വൻ ഭൂവുടമയായിരുന്ന സമൻ ഖുദായും മകനായിരുന്ന ആസാദുമായിരുന്നു ഈ സാമ്രാജ്യത്തിന്റെ സ്ഥാപകർ. ആസാദിന്റെ നാലുമക്കൾ, [[ഖലീഫ അൽ മേമൻ|ഖലീഫ അൽ മേമന്റെ]] (ഭരണകാലം 813-33) വിശ്വസ്തസേവകരായിരുന്നു. ഇദ്ദേഹത്തിൽ നിന്നും ഇവർക്ക് [[ഹെറാത്ത്]], [[ഫർഘാന]], [[ഷാഷ്]] ([[താഷ്കെന്റ്]]), [[സമർഖണ്ട്]] തുടങ്ങിയ ഖുറാസാന്റെ മിക്ക മേഖലകളിലേയും ഭരണാവകാശം സിദ്ധിച്ചിരുന്നു<ref name=afghans12/>.
==
മിക്കവാറൂം
== ഭരണം ==
സഫാറിദുകളെ തോൽപ്പിച്ചതോടെ, ഇസ്ലാമികഭരണകൂടത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഫലത്തിലുള്ള ഭരണാധികാരിയായി. ഇസ്മാഈൽ മാറി. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലം കിഴക്കൻ ഇറാൻ പ്രദേശം ശാന്തിയുടെ കാലഘട്ടമായിരുന്നു. ഇവരുടെ ഭരണപാടവത്തിന്റെ പേരിൽ വാഴ്ത്തപ്പെടുന്നു. ഇവരുടെ കാലത്ത് കൃഷിയും വാണിജ്യവും മേക്ഖലയിൽ കാര്യമായ പുരോഗതി പ്രാപിച്ചു.
വടക്കുനിന്നുള്ള [[തുർക്കിക് ജനത|തുർക്കിക് വംശജരായ]] അടിമകളെ സമാനിദുകൾ സൈനികരംഗത്തും മറ്റു ജോലികൾക്കും വളരെയേറെ ആശ്രയിച്ചിരുന്നു. [[അടിമക്കച്ചവടം]] ഇക്കാലത്ത് വ്യാപകമായിരുന്നു. മദ്ധ്യേഷ്യയിൽ നിന്നും വൻതിൽ തുർക്കിക് വംശജരായ അടിമകളെ ഇക്കാലത്ത് പേർഷ്യയിലേക്കും അറേബ്യയിലേക്ക്കും എത്തിച്ചിരുന്നു. മേഖലയിലെ മിക്കവാറൂം എല്ലാ ഭരണാധികാരികളും അടിമകളായും സൈനികരായും തുർക്കിക് വംശജരെ വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രദേശത്തെ തുർക്കിക് ജനസംഖ്യ ഇക്കാലത്ത് ഗണ്യമായി ഉയർന്നു. അഫ്ഘാനിസ്താനിലെ ഘസ്നി കേന്ദ്രീകരിച്ച് ഉടലെടുത്ത [[ഘാസ്നവിദ് സാമ്രാജ്യം|ഘാസ്നവിദ് സാമ്രാജ്യത്തിന്റെ]] സ്ഥാപകനേതാവായ ആല്പ്റ്റ്ജിൻ ഒരു
പേർഷ്യൻ ഭാഷയുടെ നവോത്ഥാനത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. കിഴക്കൻ ഇറാൻ പ്രദേശത്തെ പൊതുഭാഷയായി പേർഷ്യൻ (ഫാഴ്സി) പരിണമിച്ചു. സാഹിത്യരചനകൾക്കും പേർഷ്യൻ ഉപയോഗിക്കാനാരംഭിച്ചു<ref name=afghans12/>.
== അധഃപതനം ==
999-മാണ്ടിൽ [[ഖ്വാറക്കനിഡ്]] തുർക്കികൾ ആക്രമിച്ചു തോല്പ്പിച്ചതോടെയാണ്
== അവലംബം ==
|