"കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2010" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2010 ഒക്ടോബർ 23 , 25 എന്നീ തീയ്യതികളിൽ രണ്ടു ഘട്ടങ്ങളിലായി നടന്നു. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]], [[കൊല്ലം ജില്ല|കൊല്ലം]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]], [[വയനാട് ജില്ല|വയനാട്]], [[കണ്ണൂർ ജില്ല|കണ്ണൂർ]], [[കാസർഗോഡ് ജില്ല|കാസർഗോഡ്]] എന്നീ ജില്ലകളിൽ 23-നും [[ഇടുക്കി ജില്ല|ഇടുക്കി]], [[കോട്ടയം ജില്ല|കോട്ടയം]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]], [[എറണാകുളം ജില്ല|എറണാകുളം]], [[തൃശ്ശൂർ ജില്ല| തൃശ്ശൂർ]], [[പാലക്കാട് ജില്ല|പാലക്കാട് ]], [[മലപ്പുറം ജില്ല|മലപ്പുറം]] എന്നീ ജില്ലകളിൽ 25നുമാണ്‌ തെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ ഫലം ഒക്ടോബർ 27-നു് പ്രഖ്യാപിച്ചു<ref name="പേർ">http://www.electionker.org/Election%20Schedule.pdf</ref>. കോഴിക്കോട് ഒക്ടോബർ 31-നാണ് ഫലം പ്രഖ്യാപിക്കുന്നത്.
==ഒന്നാം ഘട്ടം==