"തിമൂറി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85:
 
=== ഹുസൈൻ ഇബ്ൻ ബൈഖാറ ===
[[File:Behhzad 001.jpg|ലഘു|ഹുസൈൻ ബൈഖാറ]]
1455-ൽ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, [[ഹെറാത്ത്|ഹെറാത്തിൽ]] ഭരണം ഏറ്റെടുത്തെങ്കിലും 1469-ൽ വടക്കുപടിഞ്ഞാറൻ ഇറാനിൽ വച്ചുനടന്ന് ഒരു യുദ്ധത്തിൽ ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് ഹെറാത്തിൽ അധികാരമേറ്റ സുൽത്താൻ ഹുസൈൻ ഇബ്ൻ ബൈഖാറ ദീർഘനാൾ (1469-1506) ഹെറാത്തിൽ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>
 
== സാമ്രാജ്യത്തിന്റെ അന്ത്യം ==
പേർഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവി സാമ്രാജ്യത്തിന്റെ ഉദയം]], റഷ്യയിലെ ദേശീശൈക്യം, [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയിലെ]] [[ഷൈബാനി രാജവംശം|ഷൈബാനി ഉസ്ബെക്കുകളുടെ]] ശക്തി പ്രാപിക്കൽ, തുടങ്ങിയ വിവിധ കാരണങ്ങൾ കൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിൽ തിമൂറിന്റെ സാമ്രാജ്യം, ക്രമേണ അധഃപതിച്ചു. ഇതേ സമയം ഇന്ത്യയിലേക്ക് കടന്ന തിമൂർ വംശജർ വളരെ ശക്തമായ [[മുഗൾ സാമ്രാജ്യം]] സ്ഥാപിച്ചു.<ref name=afghanI4>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter IV - Mongols and Timurids (1218 - 1506)|pages=32-33|url=}}</ref>
"https://ml.wikipedia.org/wiki/തിമൂറി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്