"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{പുതിയനിയമം}}
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] എട്ടാമത്തെ പുസ്തകമാണ് '''കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം'''. '2 കോറിന്ത്യർ' എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. [[പുതിയനിയമം|പുതിയനിയമത്തിലെ]] ഇതരഗ്രന്ഥങ്ങളെപ്പോലെ [[ഗ്രീക്ക്|ഗ്രീക്കു ഭാഷയുടെ]] കൊയ്നേ രൂപത്തിൽ എഴുതപ്പെട്ട ഈ കൃതി ആദ്യകാലക്രിസ്തീയസഭയുടെ ശ്രദ്ധേയനായ നേതാവ് [[പൗലോസ് അപ്പസ്തോലൻ|തർശീശിലെ പൗലോസും]] ശിഷ്യൻ തിമോത്തിയും ചേർന്ന് [[ഗ്രീസ്|ഗ്രീസിൽ]] കോറിന്തിലെ [[ക്രിസ്തുമതം|ക്രിസ്ത്യാനികൾക്ക്]] എഴുതിയതാണ്. അരംഭവാക്യത്തിൽ, കത്തയക്കുന്നവരിൽ ഒരാളായി തിമോത്തി പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും<ref>2
==രചനാചരിത്രം==
|