"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 22:
1398 [[ഡിസംബർ 17]]-ന് [[തിമൂർ]] ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ തങ്ങളുടെ രാജ്യത്തെ [[ഹിന്ദു|ഹിന്ദുക്കളോട്]] കാണിക്കുന്ന മൃദുമനോഭാവവും സഹിഷ്ണുതയാണ് ദില്ലി ആക്രമിക്കാൻ തിമൂറിന് പ്രേരകമായത്. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂർ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരിൽ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂർ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂർ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുൽത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന് കാര്യമായ ക്ഷയം സംഭവിച്ചു.
മഹ്മൂദ് തുഗ്ലക്കിന്റെ മരണത്തിനു ശേഷം [[ദൗലത് ഖാൻ ലോധി|ദൗലത് ഖാൻ ലോധിക്കാണ്]] സാമ്രാജ്യം ഭരിക്കുന്നതിന് പ്രഭുക്കാന്മാർ പിന്തുണ നൽകിയത്<ref name=sify>http://sify.com/itihaas/fullstory.php?id=13233620</ref>. എന്നാൽ അദ്ദേഹത്തിന്റെ ഭരണം വളരെക്കുറച്ചു മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. തിമൂർ, [[മുൾത്താൻ|മുൾത്താന്റെ]] ഗവർണറായി നിയമിച്ച [[ഖിസ്ർ ഖാൻ]] 1414 മാർച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കി. ദൗലത് ഖാനെ തടവിലാക്കി ഹിസാർ ഫിറൂസയിലേക്കയച്ചു. ഖിസ്ർ ഖാൻ സ്ഥാപിച്ച രാജവംശം സയ്യിദ് രാജവംശം എന്നറിയപ്പെടുന്നു. തിമൂറിന്റെ പേരക്കുട്ടിയായിരുന്ന [[മിർസ ഷാ രൂഖ്|ഷാ
=== ലോധി രാജവംശം ===
|