"കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
{{Quotation|
*ഞാൻ മനുഷ്യരുടെയും മാലാഖമരുടെയും ഭാഷകളിൽ സംസാരിച്ചാലും എന്നിൽ സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന ഇലത്താളമോ ആയിരിക്കും.<br />
*എനിക്കു പ്രവചനവരങ്ങൾപ്രവചനവരം ഉണ്ടായിരിക്കുകയും എല്ലാ രഹസ്യങ്ങളും അറിവുകളും ഗ്രഹിക്കാൻ കഴിയുകയും ചെയ്താലും, മലകളെ മാറ്റാൻ തക്ക വിശ്വാസം ഉണ്ടായിരുന്നാലും, സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.<br />
*എനിക്കുള്ളതെല്ലാം ദാനം ചെയ്താലും എന്റെ ശരീരം തന്നെ ദഹിപ്പിക്കാൻ നൽകിയാലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു നേട്ടവുമില്ല.<br />
*സ്നേഹം ദീർഘക്ഷമയുള്ളതാണ്; അത് അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല.<br />