"യോഹന്നാൻ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
 
ഇതിന്റെ കർതൃത്വം അജ്ഞാതമായിരിക്കുന്നു. സുവിശേഷത്തിലെ തന്നെ അവകാശവാദം അനുസരിച്ച് (21:21) "യേശു സ്നേഹിച്ച ശിഷ്യനായ" യോഹന്നാന്റെ സാക്ഷ്യത്തിലാണ് അതിന്റെഇതിന്റെ ഉല്പത്തി. സുവിശേഷത്തിൽ പേരെടുത്തു പറയാത്ത ഈ ശിഷ്യൻ പത്രോസിനെപ്പോലെ തന്നെ യേശുവിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്നു. യേശുവിന്റെ പന്ത്രണ്ടു ശിഷ്യരിൽ ഒരാളായ യോഹന്നാൻ ആണ് ഈ ശിഷ്യൻ എന്ന പാരമ്പര്യം ആദിമസഭയിൽ നിലവിലുണ്ടായിരുന്നു. യോഹന്നാന്റെ നിലവിലുള്ള 3 ലേഖനങ്ങളുമായി ശൈലിയിലും ഉള്ളടക്കത്തിലും സാമ്യം പ്രകടിപ്പിക്കുന്ന ഈ കൃതിയെ വ്യാഖ്യാതാക്കൾ ആ ലേഖനങ്ങൾക്കൊപ്പം ചേർത്തു പരിഗണിക്കുന്നു. <ref>Lindars, Barnabas (1990). John. Sheffield Academic Press പുറം 63.</ref> ആധുനിക പണ്ഡിതന്മാരിൽ ഭൂരിപക്ഷവും ഈ കൃതികളെ യേശുശിഷ്യനായ യോഹന്നാന്റെ രചനകളായി കണക്കാക്കുന്നില്ല.<ref name = John-author>"Although ancient traditions attributed to the Apostle John the Fourth Gospel, the Book of Revelation, and the three Epistles of John, modern scholars believe that he wrote none of them." [[Stephen L Harris|Harris, Stephen L.]], ''Understanding the Bible'' (Palo Alto: Mayfield, 1985) p. 355</ref> ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന നിലപാടാണ് പല പണ്ഡിതന്മാർക്കും.<ref>The Anchor Bible Dictionary, v. 3, pp. 918-920</ref>
 
 
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്