"യോഹന്നാൻ എഴുതിയ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
 
ഈ സുവിശേഷത്തിന്റെ രചനയ്ക്കു അവസരമൊരുക്കിയ പാരമ്പര്യശ്രേണി കണ്ടെത്തുന്നതിൽ റെയ്മൺ ഇ ബ്രൗൺ കാര്യമായ സംഭാവന നൽകി.<ref name = "JInt">[[Bart D. Ehrman|Ehrman, Bart D.]]. [[Jesus, Interrupted]], HarperCollins, 2009. ISBN 0061173932</ref> ക്രി.വ. 90-നടുത്തുള്ള ഇതിന്റെ രചനാകാലത്ത് പള്ളികളും സിനഗോഗുകളും തമ്മിൽ നടന്നു കൊണ്ടിരുന്ന സംവാദം ഇതിലെ പ്രഭാഷണങ്ങളിൽ പ്രതിഭലിക്കുന്നു.<ref>Lindars 1990 p. 53.</ref> രാഷ്ട്രാന്തരവ്യാപ്തിയുള്ള ഒരു ധാർമ്മികമുന്നേറ്റം എന്ന നിലയിലല്ലാതെ, യഹൂദമതവുമായുള്ള ശത്രുതയെ ആധാരമാക്കിയാണ് ക്രിസ്തീയസമൂഹം അപ്പോഴും അതിന്റെസ്വന്തം അസ്ഥിത്വത്തെ നിർവചിച്ചിരുന്നത് എന്നാണ് ഈ പ്രഭാഷണങ്ങൾ നൽകുന്ന സൂചന.<ref>Bruce Chilton and Jacob Neusner, Judaism in the New Testament: Practices and Beliefs (New York: Routledge, 1995), 5. "by their own word what they (the writers of the new testament) set forth in the New Testament must qualify as a Judaism. . . to distinguish between the religious world of the New Testament and an alien Judaism denies the authors of the New Testament books their most fiercely held claim and renders incomprehensible much of what they said"</ref> [[യഹൂദർ|യഹൂദമത്തിനുള്ളിലെ]] ഒരു പ്രസ്ഥാനം എന്ന നിലയിലായിരുന്നു [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] തുടക്കമെങ്കിലും ക്രമേണ അവ വഴിപിരിഞ്ഞുപോവുകയും അവയ്ക്കിടയിൽ കടുത്ത ശത്രുത നിലവിൽ വരുകയും ചെയ്തു. <ref>Lindars 1990 p. 60.</ref>
 
 
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്