"കന്ദഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഫ്ഗാനി
വരി 25:
|leader_name_2 =
}}
[[അഫ്ഘാനിസ്താൻഅഫ്ഗാനിസ്താൻ|അഫ്ഘാനിസ്താനിലെഅഫ്ഗാനിസ്താനിലെ]] രണ്ടാമത്തെ വലിയ നഗരമാണ്‌ '''കന്ദഹാർ''' ([[പഷ്തു]]: کندهار or قندهار) അഥവാ ഖന്ദഹാർ. 2006-ലെ കണക്കനുസരിച്ച് ഇവിടത്തെ ജനസംഖ്യ 324,800 ആണ്‌. [[കന്ദഹാർ പ്രവിശ്യ|കന്ദഹാർ പ്രവിശ്യയുടെ]] ആസ്ഥാനമായ ഈ നഗരം, രാജ്യത്തിന്റെ തെക്കുഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1005 മീറ്റർ ഉയരത്തിൽ കിടക്കുന്നു. [[അർഘന്ദാബ് നദി]], നഗരത്തിനടുത്തുകൂടെ ഒഴുകുന്നു.
 
കന്ദഹാറിന്‌ വടക്കുവശം മദ്ധ്യ അഫ്ഘാനിസ്താനിലെഅഫ്ഗാനിസ്താനിലെ മലകളും തെക്കുവശം കഠിനമായ മരുഭൂമിയുമാണ്‌. അതുകൊണ്ട് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള യാത്രക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പാതയാണ്‌ കന്ദഹാർ മരുപ്പച്ച. [[തർനാക്|തർനാകും]] [[അർഘസ്ഥാൻ|അർഘസ്ഥാനുമടക്കമുള്ള]] വിവിധ നദികൾ വടക്കുകിഴക്കും കിഴക്കും ഭാഗങ്ങളിൽ നിന്ന് കന്ദഹാറിലൂടെ ഒഴുകി [[അർഘന്ദാബ്]] നദിയിൽ ചെന്നു ചേരുന്നു. ഇങ്ങനെ ആവശ്യത്തിന്‌ ജലലഭ്യതയും തന്ത്രപ്രധാനമായ സ്ഥാനവും കന്ദഹാറിനെ അഫ്ഘാനിസ്താനിലെഅഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റി.<ref name=afghans3>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 3-Early Years|pages=41–42|url=}}</ref>‌. ഇക്കാരണങ്ങൾ കൊണ്ടു തന്നെ നിരവധി യുദ്ധങ്ങൾ ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളുന്നതിനായി നടന്നിട്ടുണ്ട്. 1748-ൽ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] സ്ഥാപകനായ [[അഹ്മദ് ഷാ ദുറാനി]] കന്ദഹാറിനെ അഫ്ഘാനിസ്ഥാന്റെഅഫ്ഗാനിസ്ഥാന്റെ തലസ്ഥാനമാക്കിയിരുന്നു.
== ചരിത്രം ==
വളരെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശം കൂടിയാണ് കന്ദഹാർ പുരാതനമായ മനുഷ്യചരിത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ള [[മുണ്ടിഗാക്]] കന്ദഹാറിനടുത്തായി സ്ഥിതി ചെയ്യുന്നു<ref name=afghans3/>. കന്ദഹാർ നഗരത്തിന്‌ മൂന്നര കിലോമീറ്റർ പടിഞ്ഞാറു മാറി ശഹർ ഇ കുഹ്ന എന്നും സുർ ശഹർ എന്നും അറിയപ്പെടുന്ന പുരാതന കന്ദഹാർ നഗരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/കന്ദഹാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്