"കിർച്ചോഫ് നിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
==ആമുഖം==
 
ഒരു വൈദ്യുത സർക്യൂട്ടിലെ സ്രോതസ്സുമായി ബന്ധിപ്പിചിരിക്കുന്ന വിവിധ ഉപകരണങ്ങൾ ചേർന്നിൻടാവുന്ന അടഞ്ഞ പാതയെ ലൂപ് എന്നു വിളിക്കുന്നു. വൈദ്യുതി, അതിന്റെ സ്രോതസ്സിൽ നിന്നും പ്രവഹിച്ച് ഈ ലൂപ്പിലൂടെ സൻചരിച്ച് സ്രോതസ്സിൽ തന്നെ എത്തിച്ചേരുന്നു.
 
ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിനെ നോഡ് എന്നു വിളിക്കുന്നു
 
ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹതയെയും വോൾട്ടതയെയും പ്രതിപാധിക്കുന്ന നിയമങ്ങളാണ് കിർച്ചോഫ് നിയമങ്ങൾ. പ്രധാനമായും രൻടു നിയമങ്ങളാണുള്ളത്.
#കിർച്ചോഫ് കറന്റ് നിയമം
#കിർച്ചോഫ് വോൾട്ടേജ് നിയമം
 
==കിർച്ചോഫ് കറന്റ് നിയമം==
 
ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിലേക്കു പ്രവഹിക്കുന്ന വൈദ്യുതിയുടെ ആകെ തുകയും, ആ ബിന്ദുവിൽ നിന്നും പുറത്തേക്കൊഴുകുന്ന വൈദ്യുതിയുടെ ആകെ തുകയും തുല്യമയിരിക്കും.
 
==കിർച്ചോഫ് വോൾട്ടേജ് നിയമം==
ഒരു വൈദ്യുത സ്രോതസ്സിന്റെ വോൾട്ടതയും, ലൂപ്പിലുള്ള ഉപകരണങ്ങളിൽ പ്രത്യക്ഷമാകുന്ന വോൾട്ടതകളുടെ തുകയും തുല്യമായിരിക്കും.
"https://ml.wikipedia.org/wiki/കിർച്ചോഫ്_നിയമങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്