"കിർച്ചോഫ് നിയമങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ വിവക്ഷ താൾ
Content deleted Content added
(ചെ.) '==ആമുഖം== ഒരു വൈദ്യുത സർക്യൂട്ടിലെ സ്രോതസ്സുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:52, 16 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഒരു വൈദ്യുത സർക്യൂട്ടിലെ സ്രോതസ്സുമായി ബന്ധിപ്പിചിരിക്കുന്ന വിവിധ ഉപകരണങ്ങൾ ചേർന്നിൻടാവുന്ന അടഞ്ഞ പാതയെ ലൂപ് എന്നു വിളിക്കുന്നു. വൈദ്യുതി, അതിന്റെ സ്രോതസ്സിൽ നിന്നും പ്രവഹിച്ച് ഈ ലൂപ്പിലൂടെ സൻചരിച്ച് സ്രോതസ്സിൽ തന്നെ എത്തിച്ചേരുന്നു.

ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിനെ നോഡ് എന്നു വിളിക്കുന്നു

ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുത പ്രവാഹതയെയും വോൾട്ടതയെയും പ്രതിപാധിക്കുന്ന നിയമങ്ങളാണ് കിർച്ചോഫ് നിയമങ്ങൾ. പ്രധാനമായും രൻടു നിയമങ്ങളാണുള്ളത്.

          * കിർച്ചോഫ് കറന്റ് നിയമം
          * കിർച്ചോഫ് വോൾട്ടേജ് നിയമം

കിർച്ചോഫ് കറന്റ് നിയമം

ഒരു വൈദ്യുത സർക്യൂട്ടിലെ വിവിധ ഉപകരണങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്ന ബിന്ദുവിലേക്കു പ്രവഹിക്കുന്ന വൈദ്യുതിയുടെ ആകെ തുകയും, ആ ബിന്ദുവിൽ നിന്നും പുറത്തേക്കൊഴുകുന്ന വൈദ്യുതിയുടെ ആകെ തുകയും തുല്യമയിരിക്കും.

കിർച്ചോഫ് വോൾട്ടേജ് നിയമം

ഒരു വൈദ്യുത സ്രോതസ്സിന്റെ വോൾട്ടതയും, ലൂപ്പിലുള്ള ഉപകരണങ്ങളിൽ പ്രത്യക്ഷമാകുന്ന വോൾട്ടതകളുടെ തുകയും തുല്യമായിരിക്കും.

"https://ml.wikipedia.org/w/index.php?title=കിർച്ചോഫ്_നിയമങ്ങൾ&oldid=871094" എന്ന താളിൽനിന്ന് ശേഖരിച്ചത്