"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[Shah Waliullah|ഷാ വലിയുള്ള]] തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന്<ref>[http://storyofpakistan.com/person.asp?perid=P064 Shah Wali Ullah 1703-1762]</ref>, അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ സഖ്യത്തിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാൻ തീരുമാനിച്ചു. അഹ്മദ് ഷാ [[മറാഠർ|മറാഠർക്ക്]] എതിരേ ഒരു [[ജിഹാദ്]] (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, വിവിധ പഷ്തൂൺ ഗോത്രങ്ങളിൽ നിന്നുള്ളവരും, [[ബലൂചികൾ]], [[താജിക്കുകൾ]], ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരും അഹ്മദ് ഷായുടെ കൂട്ടത്തിൽ അണിചേർന്നു. യുദ്ധത്തിലെ ആദ്യ വിജയങ്ങൾ അഹ്മദ് ഷായുടേതായിരുന്നു. പെഷവാറിന്റേയ്യും മറ്റും നിയന്ത്രണം തിരിച്ചുപിടിച്ച് 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോറിലെത്തി തിരിച്ചെത്തി മറാഠരെ നേരിടാൻ സജ്ജമായി.
 
മറാഠരുടെ1760-ഓടെ നേട്ടങ്ങളെമറാഠ വെറുതെസംഘങ്ങൾ വിടാൻഒന്നുചേർന്ന് അഹ്മദ് ഷാഷായുടെ അബ്ദാലിയുംസൈന്യത്തോളം മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ [[Pashtun tribes|പഷ്തൂൺ വംശജരിൽ]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലിവലുതായ ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയിൽ [[കർണാൽ]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
1760-ഓടെ മറാഠ സംഘങ്ങൾ ഒന്നുചേർന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. ഒരിക്കൽക്കൂടി, [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയുടെ]] നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് [[പാനിപ്പത്ത്]] വേദിയായി.
 
1760-ഓടെ മറാഠ സംഘങ്ങൾ ഒന്നുചേർന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. ഒരിക്കൽക്കൂടി, [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയുടെ]] നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് [[പാനിപ്പത്ത്]] വേദിയായി.
== യുദ്ധം ==
മറാഠരുടെ നേട്ടങ്ങളെ വെറുതെ വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ [[Pashtun tribes|പഷ്തൂൺ വംശജരിൽ]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ [[Sadashivrao Bhau|സദാശിവ്‌റാവു ഭൗ]]-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയിൽ [[കർണാൽ]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
 
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു.
"https://ml.wikipedia.org/wiki/മൂന്നാം_പാനിപ്പത്ത്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്