"ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ആദ്യകാലത്ത് അബ്ദാലികൾ എന്നറിയപ്പെട്ടിരുന്ന ഇവർ 1747-ലെ [[ദുറാനി സാമ്രാജ്യം|ദുറാനി സാമ്രാജ്യത്തിന്റെ]] സ്ഥാപനത്തോടെയാണ് ഇവർ ദുറാനികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. അഫ്ഗാനിസ്താന്റെ ജനസംഖ്യയിലെ 16% പേർ (ഏകദേശം 50 ലക്ഷം പേർ) ദുറാനികളാണ്. പാകിസ്താന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇവർ ധാരാളമായി കണ്ടുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ദുറാനി സാമ്രാജ്യം സ്ഥാപിതമായതിനു ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രാജാക്കന്മാരെല്ലാം ദുറാനി/അബ്ദാലി വംശത്തിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
 
ദുർ എന്ന വാക്കിനർത്ഥം മുത്ത് എന്നാണ്. 1748-ൽ പഷ്തൂണുകളുടെ ഭരണാധികാരിയായി സ്ഥാനമേറ്റ അഹ്മദ് ഷാ അബ്ദാലി, ദുർ-ഇ ദൗറാൻ (കാലഘട്ടത്തിന്റെ മുത്ത്) എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്നു. തുടർന്ന് ദുർ-ഇ ദുറാൻ (മുത്തുകളുടെ മുത്ത്) എന്ന സ്ഥാനപ്പേരും സ്വീകരിച്ചു. ഇതിൽ നിന്നാണ് ദുറാനി എന്ന വംശപ്പേര് അബ്ദാലികൾ സ്വീകരിച്ചത്.<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=14-Towards the Kingdom of Afghanistan|pages=229|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA228#v=snippet&q=Durr-i&f=false}}</ref>.
 
== വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്