"ദുറാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പഷ്തൂൺ ഉപവിഭാഗങ്ങൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
അഫ്ഗാനിസ്താനിലേയും പാകിസ്താനിലും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളിലെ ഒർപ്രബലമായഒരു പ്രബലമായ വിഭാഗമാണ് അബ്ദാലി (Pashto: ابدالی) അഥവാ ദുറാനികൾ (Pashto: دراني).
1747-ലെ ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെയാണ് ഇവർ ദുറാനികൾ എന്നറിയപ്പെടാൻ തുടങ്ങിയത്. അഫ്ഗാനിസ്താന്റെ ജനസംഖ്യയിലെ 16% പേർ (ഏകദേശം 50 ലക്ഷം പേർ) ദുറാനികളാണ്. പാകിസ്താന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇവർ ധാരാളമായി കണ്ടുവരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ദുറാനി സാമ്രാജ്യം സ്ഥാപിതമായതിനു ശേഷം രാജ്യത്ത് അധികാരത്തിലെത്തിയ രാജാക്കന്മാരെല്ലാം ദുറാനി വംശത്തിൽ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
<!--
The Durranis have been prominent leaders, as the royal family of Afghanistan is derived from this tribe, and a substantial number of Durrani Pashtuns are bureaucrats and public officials, as well as businessmen, wealthy merchants and hold high ranks in the military. The particular dialect of Pashto language favored by the Durrani Pashtuns tends to be tinged with a slight Persian inflection and is considered a more urbane and mixed dialect, as opposed to the original, rougher "Pukhtu" version favoured in the north and by most of the Pashtuns of Pakistan.-->
"https://ml.wikipedia.org/wiki/ദുറാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്