"സെഫാനിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
* 2.4 മുതൽ 2.15 വരെ: ഫിലിസ്തിയ, കാനാൻ, അമ്മോൻ, മൊവാബ്, [[എത്യോപ്യ]], അസീറിയ എന്നിങ്ങനെ വിവിധ വിദേശജനതകൾക്കും രാഷ്ട്രങ്ങൾക്കും എതിരായുള്ള അരുളപ്പാടുകളാണ് ഈ ഭാഗത്തുള്ളത്.
 
*മൂന്നാമദ്ധ്യായം: ഇതു മുഴുവൻ തന്നെ [[യെരുശലേം|യെരുശലേമിനെക്കുറിച്ചാണ്]]. ആദ്യത്തെ എട്ടു വാക്യങ്ങൾ(3:1-8) ആ നഗരത്തിനെതിരെയുള്ള വിധിയും വിനാശപ്രവചനവുമാണ്. തുടർന്നുള്ള ഭാഗം (3:9-20) [[യെരുശലേം|യെരുശലേമിന്റെ]] പുനരുദ്ധാരണത്തെക്കുറിച്ചുള്ള വാഗ്ദാനമാണ്. പുനരുത്ഥാനവാഗ്ദാനം അടങ്ങുന്ന അന്ത്യഭാഗം, പ്രത്യേകിച്ച് മൂന്നാമദ്ധ്യായം 14- മുതൽ 20 വരെ വാക്യങ്ങൾ, കൃതിയുടെ മറ്റുഭാഗങ്ങളിലെ തീഷ്ണസന്ദേശവുമായിഭീഷണസന്ദേശവുമായി ചേർന്നു പോകാത്തതിനാൽ അതു പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഭീതിജനകമായ മുന്നറിയിപ്പുകൾക്കു ശേഷം ശോഭനമായ ഭാവിയുടെ സന്ദേശം വിളമ്പുകയെന്നത് പ്രവാചകപാരമ്പര്യത്തിൽ പതിവായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name = "cath"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സെഫാനിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്