"സെഫാനിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
* 2.4 മുതൽ 2.15 വരെ: വിവിധ വിദേശ ജനതകൾക്കും രാഷ്ട്രങ്ങൾക്കും എതിരായുള്ള അരുളപ്പാടുകളാണ് ഈ ഭാഗത്തുള്ളത്.
 
*മൂന്നാമദ്ധ്യായം: ഇതു മുഴുവൻ തന്നെ യെരുശലേമിനെക്കുറിച്ചാണ്. ഇതിലെ ആദ്യത്തെ എട്ടു വാക്യങ്ങൾ(3:1-8) ആ നഗരത്തിനെതിരെയുള്ള വിധിയും വിനാശപ്രവചനവുമാണ്. തുടർന്നുള്ള ഭാഗം (3:9-20) യെരുശലേമിന്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള വാഗ്ദാനമാണ്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/സെഫാനിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്