"പഷ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Language
|name = Pashtoപഷ്തു
|nativename = <span style="font-size:1.4em;">{{lang|ps|پښتو}} </span>
|pronunciation = {{IPA-ps|paʂˈto], [paçˈto], [paxˈto|}}
|familycolor=Indo-European
|fam2=[[Indo-Iranian languages|Indoഇന്തോ-Iranianഇറാനിയൻ]]
|fam3=[[Iranian languages|Iranianഇറാനിയൻ]]
|fam4=[[Eastern Iranian languages|Easternകിഴക്കൻ Iranianഇറാനിയൻ]]
|fam5=വടക്കുകിഴക്കൻ ഇറാനിയൻ
|fam5=Northeastern Iranian
|script = [[Pashto alphabet|പഷ്തു]]
|nation = {{AFG}}<br>{{PAK}} (provincial language in [[Khyber Pakhtunkhwa|K.P.]] and [[Federally Administered Tribal Areas|FATA]])</br>
|states = '''[[Afghanistanഅഫ്ഗാനിസ്താൻ]]'''<br>'''[[Pakistanപാകിസ്താൻ]]'''<br>'''[[Iranഇറാൻ]]''' (minorന്യൂനപക്ഷം)
|region = [[South Asia|Southദക്ഷിണ]]-[[Central Asiaമദ്ധ്യേഷ്യ]]
|speakers = ഏകദേശം 4-6 കോടി<ref name="Ethnologue">{{Cite web|url=http://www.ethnologue.com/show_language.asp?code=pbu|title=Pashto, Northern|work=[[SIL International]]|quote=''Ethnic population: 49,529,000 possibly total Pashto in all countries.''|publisher=[[Ethnologue|Ethnologue: Languages of the World]]|date=June 2010|accessdate=2010-09-18}}</ref><ref name="Penzl">{{Cite book|title=A Grammar of Pashto a Descriptive Study of the Dialect of Kandahar, Afghanistan
|speakers = [[Circa|C.]] 40-60 million<ref name="Ethnologue"/><ref name="Penzl"/><ref name="Omniglot"/><ref name="Quiles"/><ref name="Thomson"/>
|last1=Penzl |first1=Herbert |authorlink=|coauthors=Ismail Sloan|volume=|year=2009|publisher=Ishi Press International|location=|isbn=0923891722, 9780923891725|page=|pages=210|quote=''Estimates of the number of Pashto speakers range from 40 million to 60 million...''|url=http://books.google.com/books?id=zvRePgAACAAJ&source=gbs_navlinks_s|accessdate=2010-10-25}}</ref><ref name="Quiles"/><ref name="Thomson"/>
|rank = [[List_of_languages_by_number_of_native_speakers#10_to_50_million_native_speakers|48]]
|agency = [[Academy of Sciences of Afghanistan]]
Line 24 ⟶ 25:
|ld3 = Southern Pashto
}}
[[ഇന്തോ-ഇറാനിയൻ ഭാഷ|ഇന്തോ-ഇറാനിയൻ ഭാഷകളിലെ]] കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് '''പഷ്തു''' അഥവാ '''പഖ്തു'''. [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിലേയും]] [[പാകിസ്താൻ|പാകിസ്താനിലേയും]] പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ [[പഷ്തൂൺ|പഷ്തൂണുകളുടെ]] മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. [[അഫ്ഗാനികളുടെ]] ഭാഷയായതിനാൽ '''അഫ്ഗാനി''' എന്ന പേരിലും അറിയപ്പെടുന്നു. ഈ ഭാഷക്ക് [[പേർഷ്യൻ]], [[കുർദിഷ്]], [[ബലൂചി]] തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.
 
ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന [[ഓർമുറി]], [[പറാസി]] (Ormuri, Parasi) തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=16–22|url=}}</ref>‌.
"https://ml.wikipedia.org/wiki/പഷ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്