"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
=== ഇന്ത്യയിലേക്ക് ===
ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ [[മുഗൾ സാമ്രാജ്യം|മുഗളരെ]] ലക്ഷ്യമാക്കി നീങ്ങി.
ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ [[മുഗൾ സാമ്രാജ്യം|മുഗളരെ]] ലക്ഷ്യമാക്കി നീങ്ങി. 1738-ലേ വേനൽക്കാലത്തിന്റെ തുടക്കം, ഗസ്നിക്ക് തെക്കുള്ള മുഗളരുടെ അതിർത്തി നാദിർ ഷാ കടന്നു. ഇതേ സമയം വടക്കൻ അഫ്ഗാനിസ്താൻ അധീനതയിലാക്കി, നാദിർഷായുടെ പുത്രൻ റെസ ഖിലി മിർസയുടെ സൈന്യവും ജലാലാബാദിൽ വച്ച് നാദിർഷായോടൊപ്പം ചേർന്നു. പേർഷ്യക്കാരുടെ പ്രധാന സേന [[ഖൈബർ ചുരം|ഖൈബർ ചുരത്തിലേക്ക്]] നീങ്ങിയപ്പോൾ നാദിർ ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു ചെറിയ സേന, തെക്കുവശത്തുള്ള മറ്റൊരുവഴിയിലൂടെ ഇന്ത്യയിൽ കടന്ന് ഖൈബർ ചുരം പ്രതിരോധിച്ചിരുന്ന മുഗളരുടെ സേനയെ പിന്നിൽ നിന്നും ആക്രമിച്ചു. ഇത് പേർഷ്യൻ സൈന്യത്തിന് താരതമ്യേന എളുപ്പത്തിൽ ഇന്ത്യയിൽ കടക്കുന്നതിന് സഹായകമായി.
ഘൽജികൾക്കെതിരെയുള്ള തന്റെ ആക്രമണസമയത്ത് ഇന്ത്യയിലേക്ക് കടന്ന ചില അഫ്ഗാനികളെ പിന്തുടർന്ന് ശിക്ഷിക്കാനാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് നാദിർ ഷായുടെ വിശദീകരണം. എന്നാൽ മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്ത് തന്നെയായിരുന്നു നാദിർഷായുടെ യഥാർത്ഥലക്ഷ്യം. 1738 മേയ് മാസത്തിലാണ് നാദിർ ഷാ കന്ദഹാറിൽ നിന്ന് ഗസ്നിയിലേക്ക് തിരിച്ചത്. തുടർന്ന് [[ഗസ്നി|ഗസ്നിക്ക്]] തെക്കുള്ള ചഷം ഇ മുഖ്മൂറിലൂടെ ഇന്ത്യൻ അതിർത്തി (മുഗൾ സാമ്രാജ്യത്തിന്റെ അന്നത്തെ അതിർത്തി) കടന്നു. ഇന്നത്തെ മുഖ്ഖൂർ എന്ന സ്ഥലമാണിത്. കാബൂൾ എത്തുന്നവരേക്കും കാര്യമായ സംഘടിതപ്രതിരോധങ്ങളൊന്നും നാദിറിന് നേരിടേണ്ടിവന്നില്ല. കാബൂളിൽ വച്ച് സ്ഥലത്തെ പല പ്രമുഖരും നാദിർ ഷാക്ക് മുൻപിൽ കീഴടങ്ങിയെങ്കിലും നഗരത്തിലെ കോട്ട കീഴടക്കാൻ ജൂൺ അവസാനം വരെ സമയമെടുത്തു. സെപ്റ്റംബറിൽ, നാദിർ ഷാ പെഷവാറിലേക്ക് തിരിച്ചു.<ref name=afghanI5/>
 
ഘൽജികളെ പരാജയപ്പെടുത്തിയതിനു ശേഷം നാദിർ ഷാ [[മുഗൾ സാമ്രാജ്യം|മുഗളരെ]] ലക്ഷ്യമാക്കി നീങ്ങി. 1738-ലേ വേനൽക്കാലത്തിന്റെ തുടക്കം, ഗസ്നിക്ക് തെക്കുള്ള മുഗളരുടെ അതിർത്തി നാദിർ ഷാ കടന്നു. ഇതേ സമയം വടക്കൻ അഫ്ഗാനിസ്താൻ അധീനതയിലാക്കി, നാദിർഷായുടെ പുത്രൻ റെസ ഖിലി മിർസയുടെ സൈന്യവും ജലാലാബാദിൽ വച്ച് നാദിർഷായോടൊപ്പം ചേർന്നു. പേർഷ്യക്കാരുടെ പ്രധാന സേന [[ഖൈബർ ചുരം|ഖൈബർ ചുരത്തിലേക്ക്]] നീങ്ങിയപ്പോൾ നാദിർ ഷായുടെ നേതൃത്വത്തിലുള്ള മറ്റൊരു ചെറിയ സേന, തെക്കുവശത്തുള്ള മറ്റൊരുവഴിയിലൂടെ ഇന്ത്യയിൽ കടന്ന് ഖൈബർ ചുരം പ്രതിരോധിച്ചിരുന്ന മുഗളരുടെ സേനയെ പിന്നിൽ നിന്നും ആക്രമിച്ചു. ഇത് പേർഷ്യൻ സൈന്യത്തിന് താരതമ്യേന എളുപ്പത്തിൽ ഇന്ത്യയിൽ കടക്കുന്നതിന് സഹായകമായി.
1739-ന്റെ തുടക്കത്തിൽത്തന്നെ നാദിർ ഷാ [[പഞ്ചാബ്]] പിടിച്ചടക്കി. 1739 ഫെബ്രുവരി 24-ന് നാദിർ ഷാ [[പാനിപ്പത്ത്|പാനിപ്പത്തിനടുത്തുവച്ച്]] മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന് ദില്ലിയിലെത്തിയ ഷാ, ദില്ലി കൊള്ളയടിച്ചു നശിപ്പിച്ചു. [[മയൂരസിംഹാസനം|മയൂരസിംഹാസനവും]], [[കോഹിനൂർ രത്നം|കോഹിനൂർ രത്നവുമടക്കം]] കൊള്ളയടിച്ച് 1739 മേയ മാസം ഷാ ദില്ലിയിൽ നിന്നും പിന്തിരിഞ്ഞു<ref name=afghans14/>.
 
1739-ന്റെ തുടക്കത്തിൽത്തന്നെ നാദിർ ഷാ [[പഞ്ചാബ്]] പിടിച്ചടക്കി. 1739 ഫെബ്രുവരി 24-ന് നാദിർ ഷാ [[പാനിപ്പത്ത്|പാനിപ്പത്തിനടുത്തുവച്ച്]] മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന് ദില്ലിയിലെത്തിയ ഷാ, ദില്ലി കൊള്ളയടിച്ചു നശിപ്പിച്ചു. [[മയൂരസിംഹാസനം|മയൂരസിംഹാസനവും]], [[കോഹിനൂർ രത്നം|കോഹിനൂർ രത്നവുമടക്കം]] കൊള്ളയടിച്ച് 1739 മേയ മാസം ഷാ ദില്ലിയിൽ നിന്നും പിന്തിരിഞ്ഞു.<ref name=afghans14/> മുഗളരിൽ നിന്നും ലഭിച്ച സമ്പത്ത്, തുർക്കിക്കെതിരെ പിന്നീട് നടത്തിയ ആക്രമണങ്ങളിൽ നാദിർഷാക്ക് ഇന്ധനമായി.<ref name=afghanI5/>
 
=== മദ്ധ്യേഷ്യൻ ആക്രമണം ===
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്