"അൻവർ സാദാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{For|[[ഐ.ടി.@സ്കൂൾ]] ഡയറക്റ്ററായ അൻവർ സാദത്തിനെക്കുറിച്ചറിയാൻ|കെ. അൻവർ സാദത്ത്}}
{{Infobox President
| name = മുഹമ്മദ് അൻവർ അൽ സാദത്ത്<br><small>Muhammad Anwar al Sadat<br>محمد أنورالسادات</small>
വരി 22:
തന്റെ 11 വർഷം നീണ്ടുനിന്ന ഭരണകാലത്ത് മുൻഗാമിയായിരുന്ന നാസറിൽ നിന്നും വ്യത്യസ്തമായി ഈജിപ്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനപ്പെട്ടതാണ് ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരലും സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരവും. അതുപോലെ ഇസ്രയേലുമായുള്ള 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകിയത് സാദത്തിന് ഈജിപ്തിൽ മാത്രമല്ല അറബ് ലോകത്തും വീരപരിവേഷമാണ് നൽകിയത്.
സാദത്തിന്റെ ഇസ്രയേൽ സന്ദർശനവും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും അദ്ദേഹത്തെ നോബൽ പുരസ്ക്കാരത്തിന് അർഹനാക്കിയെങ്കിലും ക്യാമ്പ് ഡേവിഡ് കരാറിനോട് യോജിപ്പില്ലാതിരുന്ന അറബ് ലീഗ് ഈജിപ്തിനെ പുറത്താക്കി.
 
==ആദ്യകാല ജീവിതം==
 
"https://ml.wikipedia.org/wiki/അൻവർ_സാദാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്