"കോട്ടായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Sujithkollengode (സംവാദം) ചെയ്ത തിരുത്തല്‍ 86027 നീക്കം ചെയ്യുന്നു
വരി 1:
{{Prettyurl|Kottayi}}
{{Wikify}}
{{വൃത്തിയാക്കേണ്ടവ}}
 
[[പാലക്കാട്‌]](PALAKKAD) ജില്ലാ ആസ്ഥാനത്തു നിന്നും പതിനാറു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന [[ഗ്രാമം|ഗ്രാമമാണ്‌]] കോട്ടായി. ഇത്‌ ആലത്തൂര്‍‍ താലൂക്കില്‍ ഉള്‍പ്പെടുന്നു. നിയമസഭാ നിയോജകമണ്ഡലം [[കുഴല്‍‌‍മന്ദം|കുഴല്‍മന്ദവും]] ലോക്‌സഭ [[നിയോജക മണ്ഡലം]] [[ഒറ്റപ്പാലം|ഒറ്റപ്പാലവും]] ആണ്‌. വിദ്യാഭ്യാസ ഉപജില്ല [[പറളി]] ആണ്‌. നെല്‍ കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴില്‍. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും ([[മധുരകിഴങ്ങ്‌]]) കൃഷി ചെയ്തു വരുന്നു. മണ്‍സൂണ്‍ - [[തുലാവര്‍ഷം]] മഴയും മലമ്പുഴ ജലസേചന പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌.
[[പാലക്കാട്‌]](PALAKKAD) ജില്ലാ ആസ്ഥാനത്തു നിന്നും പതിനാറു [[കിലോമീറ്റര്‍]] അകലെ സ്ഥിതി
ചെയ്യുന്ന [[ഗ്രാമ]]മാണ്‌ കോട്ടായി. ഇത്‌ ആലത്തൂറ്‍ [[താലൂക്കില്‍]] ഉള്‍പ്പെടുന്നു. [[നിയമസഭാ നിയോജ മണ്ഡലം]]. [[കുഴല്‍മന്ദ]]വും ലോക സഭ [[നിയോജക മണ്ഡലം]] [[ഒറ്റപ്പാലവും]] ആണ്‌. വിദ്യാഭ്യാസ [[ഉപജില്ല]] [[പറളി]] ആണ്‌.
 
 
നെല്‍ കൃഷിയാണ്‌ ഭൂരിപക്ഷം ജനങ്ങളുടെയും തൊഴില്‍. കൂടാതെ പച്ചക്കറികളും ചക്കരക്കിഴങ്ങും(മധുരകിഴങ്ങ്‌) കൃഷി ചെയ്തു വരുന്നു. [[മണ്‍സൂണ്‍]] -തലാവര്‍ഷ മഴയും [[മലമ്പുഴ ജലസേചന]] പദ്ധതിയും ആശ്രയിച്ചാണ്‌ കൃഷി ചെയ്യപ്പെടുന്നത്‌.
 
 
[[കന്നുതെളി ]](മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌.ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടംഇവിടെസ്ഥിതിചെയ്യുന്നു.കാളത്തലപ്രതിഷ്ഠയായിട്ടുള്ളമുണ്ടിയന്‍കാവ്‌അനന്യമാണ്‌.ആല്‍ത്തയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയന്‍ കാവ്‌.
 
[[കന്നുതെളി ]] (മരമടി) മത്സരം ഇവിടത്തെ പ്രധാന വിനോദമാണ്‌. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കന്നുതെളിക്കണ്ടം ഇവിടെ സ്ഥിതി ചെയ്യുന്നു. കാളത്തല പ്രതിഷ്ഠയായിട്ടുള്ള മുണ്ടിയന്‍ കാവ്‌ അനന്യമാണ്‌. ആല്‍ത്തറയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാളത്തലകളാണ്‌ മുണ്ടിയന്‍ കാവ്‌. ആടുമാടുകളെ വീട്ടില്‍ വളര്‍ത്തുന്ന ഗ്രാമീണര്‍ അവയുടെ ക്ഷേമപരിപാലനത്തിനു വേണ്ടി മുണ്ടിയനുനേര്‍ച്ച നേരുന്നു.പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ [[ഹൈദരലി]] [[കോട്ട]] നിര്‍മ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയര്‍ത്താന്‍ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പറക്കല്ലുകളുംപാറക്കല്ലുകളും സ്വരൂപിച്ചുവെപ്പിച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണര്‍ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോള്‍ കോട്ടച്ചന്ത എന്ന പേരില്‍ അറിയപ്പെടുന്നു.
പാലക്കാട്‌ ചിത്രീകരിച്ചിട്ടുള്ള ഒട്ടുമിക്ക മലയാളചലച്ചിത്രങ്ങള്‍ക്കും ഈ ഗ്രാമത്തിന്റെ ഭംഗി കൂടി പകര്‍ത്താനായിട്ടുണ്ട്‌. പറളി, [[മാത്തൂര്‍]]‍, [[കുത്തനൂര്‍]]‍, [[പെരിങ്ങോട്ടുകുറിശ്ശി]], [[മങ്കര]] എന്നിവയാണ്‌ തൊട്ടടുത്ത പഞ്ചായത്തുകള്‍. [[ഭാരതപ്പുഴ]] വടക്കെ അതിര്‍ത്തിയിലൂടെ ഒഴുകിപ്പോകുന്നു. [[യാക്കരപ്പുഴ|യാക്കരപ്പുഴയും]] [[കല്‍പ്പാത്തിപ്പുഴ]]യും ഒന്നു ചേര്‍ന്ന്‌ ഭാരതപ്പുഴയായി ഒഴുകിത്തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിയ പാലം ഭാരതപ്പുഴയ്ക്കു കുറുകെ ഇവിടെ നിര്‍മ്മിച്ചിട്ടുള്ള മങ്കര [[കാളികാവ്‌]] പാലമാണ്‌. പാലക്കാട്‌ - ഒറ്റപ്പാലം നഗരങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ഗതാഗത ദൈര്‍ഘ്യം ഈ പാലത്തിലൂടെയാണ്‌. എല്‍ജി ട്രെഡ്‌ ലിമിറ്റഡ്‌, സതേര്‍ണ്‍ ഇസ്പാറ്റ്‌ ലിമിറ്റഡ്‌ എന്നിവയുടെ ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
പാലക്കാട്‌ ജില്ലാ ആസ്ഥാനത്ത്‌ [[ഹൈദരലി]] [[കോട്ട]] നിര്‍മ്മിക്കുന്നതിനു മുമ്പ്‌ ഇവിടെ കോട്ട പടുത്തുയര്‍ത്താന്‍ ഉദ്യമിച്ചിരുന്നു. ഇതിനായി വലിയ പറക്കല്ലുകളും സ്വരൂപിച്ചുവെപ്പിച്ചു. പിന്നീട്‌ കോട്ട പാലക്കാട്ടേക്കു മാറ്റുകയാണുണ്ടായത്‌. നിരപ്പായ ഈ സ്ഥലം പിന്നീട്‌ ഗ്രാമീണര്‍ പച്ചക്കറി ചന്തയായി ഉപയോഗിച്ചു. ഈ സ്ഥലം ഇപ്പോള്‍ കോട്ടച്ചന്ത എന്ന പേരില്‍ അറിയപ്പെടുന്നു.
 
പാലക്കാട്‌ ചിത്രീകരിച്ചിട്ടുള്ള ഒട്ടുമിക്ക മലയാളചലച്ചിത്രങ്ങള്‍ക്കും ഈ ഗ്രാമത്തിണ്റ്റെ ഭംഗി കൂടി
പകര്‍ത്താനായിട്ടുണ്ട്‌. പറളി, മാത്തൂറ്‍, കുത്തനൂറ്‍, പെരിങ്ങോട്ടുകുറിശ്ശി മങ്കര എന്നിവയാണ്‌
തൊട്ടടുത്ത പഞ്ചായത്തുകള്‍. ഭാരതപ്പുഴ വടക്കെ അതിര്‍ത്തിയിലൂടെ ഒഴുകിപ്പോകുന്നു. യാക്കരപ്പുഴയും
കല്‍പ്പാത്തിപ്പുഴയും ഒന്നു ചേര്‍ന്ന്‌ ഭാരതപ്പുഴയായി ഒഴുകിത്തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. പാലക്കാട്‌
ജില്ലയിലെ ഏറ്റവും വലിയ പാലം [[ഭാരതപ്പുഴ]]യ്ക്കു] കുറുകെ ഇവിടെ നിര്‍മ്മിച്ചിട്ടുള്ള മങ്കര കാളികാവ്‌ പാലമാണ്‌. പാലക്കാട്‌ - ഒറ്റപ്പാലം നഗരങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ഗതാഗത ദൈര്‍ഘ്യം ഈപാലത്തിലൂടെയാണ്‌. എല്‍ജി ട്രെഡ്‌ ലിമിറ്റഡ്‌, സതേര്‍ണ്‍ ഇസ്പാറ്റ്‌ ലിമിറ്റഡ്‌എന്നിവയുടെഫാക്ടറികളും
ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
അയിലം, അയ്യപ്പന്‍ കാവ്‌, ചെമ്പൈ, മേക്കനാംകുളം എന്നിങ്ങനെ നാല്‌ [[അഗ്രഹാരങ്ങളും]] ഇവിടെ സ്തിതി ചെയ്യുന്നു. വിഖ്യാതനായ [[ചെമ്പൈ വൈദ്യനാഥ ഭാഗവതരു]]ടെ] ജനന സ്ഥലം മേല്‍പ്പറഞ്ഞ ചെമ്പൈ (CHEMBAI)[[അഗ്രഹാരമാണ്‌]]. [[ചെമ്പൈ]] സ്മാരകവും ചെമ്പൈ [[വിദ്യാപീഠവും]] ഇവിടെയാണ്‌. എല്ലാ വര്‍ഷവും [കുംഭമാസ]ത്തിലെ] വെളുത്ത [[ഏകാദശി]]യോടനുബന്ധിച്ച്‌] ഇവിടെ ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നു.[[ ഗുരുവായൂരില്‍]]നടന്നു വരുന്ന.[[ചെമ്പൈസംഗീതോത്സവ]]ത്തിനു] പുറമെയാണിത്‌
 
 
[[അയിലം]], [[അയ്യപ്പന്‍ കാവ്‌]], [[ചെമ്പൈ]], [[മേക്കനാംകുളം]] എന്നിങ്ങനെ നാല്‌ [[അഗ്രഹാരം|അഗ്രഹാരങ്ങളും]] ഇവിടെ സ്തിതിസ്ഥിതി ചെയ്യുന്നു. വിഖ്യാതനായ [[ചെമ്പൈ വൈദ്യനാഥ ഭാഗവതരു]]ടെ]ഭാഗവതരുടെ ജനന സ്ഥലം മേല്‍പ്പറഞ്ഞ ചെമ്പൈ (CHEMBAI)[[അഗ്രഹാരമാണ്‌]]. [[ചെമ്പൈ]] സ്മാരകവും ചെമ്പൈ [[വിദ്യാപീഠവും]] ഇവിടെയാണ്‌. എല്ലാ വര്‍ഷവും [കുംഭമാസ[കുംഭമാസം|കുംഭമാസത്തിലെ]ത്തിലെ] വെളുത്ത [[ഏകാദശി|ഏകാദശിയോടനുബന്ധിച്ച്‌]]യോടനുബന്ധിച്ച്‌] ഇവിടെ [[ചെമ്പൈ സംഗീതോത്സവം]] നടത്തിവരുന്നു.[[ ഗുരുവായൂര്‍|ഗുരുവായൂരില്‍]] നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിനു പുറമെയാണിത്‌. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണ്‌ [[ചെമ്പൈസംഗീതോത്സവകോട്ടായി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍]]ത്തിനു. പ്രശസ്ത കഥാകാരന്‍ [[ഒ. വി. വിജയന്‍|ഒ. വി. വിജയനടക്കം]] പുറമെയാണിത്‌ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തില്‍ പഠിച്ചിട്ടുണ്ട്‌.
നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയമാണ്‌ [[കോട്ടായി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍]]. പ്രശസ്ത കഥാകാരന്‍ [[ഒ. വി. വിജയന]]ടക്കംഒട്ടേറെ പ്രമുഖര്‍ ഈ [[വിദ്യാലയ]ത്തിലാണ്‌പഠിച്ചിട്ടുണ്ട്‌.
{{stub|Kottayi}}
[[en:Kottayi]]
"https://ml.wikipedia.org/wiki/കോട്ടായി" എന്ന താളിൽനിന്ന് ശേഖരിച്ചത്