"ഹോസിയായുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==ഉള്ളടക്കം==
ജെറൊബോവാം രണ്ടാമൻ രാജാവിന്റെ വൃഷഭദൈവങ്ങളുടേയും (calves), കാനാനിയെ ദേവനായ ബാലിന്റേയും ആരാധനയിലേക്കു തിരിഞ്ഞ ഇസ്രായേൽ ജനം [[യഹോവ|യഹോവയോട്]] കാട്ടിയ അവിശ്വസ്ഥതയുടെ ചിത്രീകരണവും വിമർശനവുമാണ് ഈ കൃതി.<ref>1 [[രാജാക്കന്മാരുടെ പുസ്തകങ്ങൾ|രാജാക്കന്മാർ]] 12:26-30; ഹോസിയായുടെ പുസ്തകം 8:4-6</ref> ബാലിന്റെ ആരാധനയിൽ ലൈംഗികതക്രിയകൾ കൂടി ഉൾപ്പെട്ടിരുന്നതിനാൽ അതിനെ ആത്മീയമായ അവിശ്വസ്തതയെന്ന പോലെ അക്ഷരാർത്ഥത്തിലുള്ള [[വ്യഭിചാരം|വ്യഭിചാരമായിപ്പോലും]] ചിത്രീകരിക്കാൻ സാധിക്കുമായിരുന്നു. ദൈവവുമായുള്ള ബന്ധത്തിൽ ജനങ്ങൾ കാട്ടിയ അസ്ഥിരതയുടെ വിവരണത്തിന് പ്രവാചകന്റെ തന്നെ തിക്താനുഭവങ്ങൾ നിറഞ്ഞ ദാമ്പദ്യജീവിതത്തെ ആശ്രയിക്കുന്നതിന് ഇതും ന്യായീകരണമായി.<ref>ഹോസിയായുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹായി (പുറങ്ങൾ 290-92</ref>
 
===വിവാഹം, മക്കൾ===
"https://ml.wikipedia.org/wiki/ഹോസിയായുടെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്