"ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
== ചരിത്രം ==
==ഭൂമിശാസ്ത്രം==
തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ചിറയൻ‌കീഴ് റെയിൽ‌വേസ്റ്റേഷൻ [[കൊല്ലം]]-[[തിരുവനന്തപുരം]] റെയിൽ പാതയിലാണ്. കൊല്ലം, [[ആറ്റിങ്ങൽ]], തിരുവനന്തപുരം, കണിയാപുരം എന്നിവിടങ്ങളിൽ നിന്ന് ചിറയൻ‌കീഴോട്ട് എപ്പോഴും ബസ്സ് ലഭിക്കും.
 
== സാംസ്കാരികം ==
ശാർക്കര ദേവി ക്ഷേത്രവും വർക്കല കടപ്പുറവുമാണ് ചിറയൻ‌കീഴിന്റെ പ്രധാന ആകർഷണങ്ങൾ. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 10 ദിവസം നീണ്ടുനിൽക്കുന്ന ശാർക്കര ഭരണി ഉത്സവം ഒരു വലിയസംഘം ഭക്തജനങ്ങളെ ആകർഷിക്കുന്നു. കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിൽ മാത്രം നടന്നു വരുന്ന [[കാളിയൂട്ട്]] എന്ന ക്ഷേത്ര ആചാരം (അടിസ്‌ഥാന കല), ശാർക്കര ദേവീ ക്ഷേത്രത്തിലെ പ്രത്യകതയായി ഏല്ലാ വർഷവും നടന്നുവരുന്നു.
"https://ml.wikipedia.org/wiki/ചിറയിൻകീഴ്" എന്ന താളിൽനിന്ന് ശേഖരിച്ചത്