"മെഴുക്കുപുരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) '==നിർവ്വചനം== കായ്കറികൾ എണ്ണ ഉപയോഗിച്ച്' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 1:
==നിർവ്വചനം==
ചില പച്ചക്കറികൾ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ച് എണ്ണ, കടുക്, മുളക്പൊടി,മഞ്ഞപ്പൊടി,മസാലപ്പൊടി എന്നിവ ഉപയോഗിച്ച് പാചകം ചെയ്താൽ മെഴുക്കുപുരട്ടി അഥവാ ഉപ്പേരി ഉന്ടാവുന്നു.
കായ്കറികൾ എണ്ണ ഉപയോഗിച്ച്
 
==ഏതെല്ലാം പച്ചക്കറികൾ==
#ഉരുളക്കിഴങ്ങ്
#നേന്ത്രക്കായ
#കയ്പ്പക്ക
#ചേന
#പച്ചപയർ
#ബീൻസ്
#കാരറ്റ്
#കാരറ്റൂം ബീൻസും ക്വാളിഫ്ലവറും ചേർന്ന്
#ക്വാളിഫ്ലവർ
#വഴുതനങ്ങ
#വെന്ടക്കായ
 
==ഉൻടാക്കുന്ന വിധം==
#മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും പച്ചക്കറി ഉദഹരണം ആയി കരുതുക. 2 പേർക്ക് വേൻടി കാൽ കിലോ വേണം.
#ആധ്യം നന്നായി കഴുകി 2 സെ.മീ. നീളത്തിൽ കഷ്ണങ്ങൾ ആക്കുക. 2 സബോള ചെറുതായി അരിയുക
#ഒരു നോൺ സ്റ്റിക്ക് പാത്രം വേണം. ആ പാത്രം കഴുകി അടുപ്പത്ത് വെക്കുക.
#2 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. കടുക് എട്ട് പൊട്ടിത്തെറിക്കാൻ തുടങ്ങും.
#അപ്പോൾ അരിഞ്ഞ് വെച്ച സബോള ഈ പാത്രത്തിലോട്ട് ഇടുക.
#സബോളയുടെ നിറം മാറുന്ന വരെ വഴറ്റുക.
#പിന്നെ 1 സ്പൂൺ മുളക്പൊടി ഇട്ട് ഇളക്കുക
#പിന്നെ ഒരു നുള്ള് മഞ്ഞപ്പൊടി ഇട്ട് ഇളക്കുക
#പിന്നെ 1 സ്പൂൺ മസാലപ്പൊടി ഇട്ട് ഇളക്കുക
#പിന്നെ അരിഞ്ഞ് വെച്ചിരിക്കുന്ന പച്ചക്കറി പാത്രത്തിലോട്ട് ഇടുക.
#10 മിനിട്ട് കഴിഞ്ഞാൽ നമ്മുടെ സ്വന്തം മെഴുക്കുപുരട്ടി റെഡി.
"https://ml.wikipedia.org/wiki/മെഴുക്കുപുരട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്