"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[ഈസ്റ്റ് ഫോർട്ട്|ഈസ്റ്റ് ഫോർട്ടിലാണ്‌]] കൈരളി ടി.വിയുടെ ആസ്ഥാനം.
== മറ്റു ചാനലുകൾ ==
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി [[പീപ്പിൾ ടി.വി.]] എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. [[2007]] ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് [[കൈരളി വീ ടി വി]] (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി.
മലയാളത്തിന്റെ '''യംഗ് ചാനൽ''' എന്നതാണ് ഇതിന്റെ മുദ്രാവാക്യം.
 
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/851571" എന്ന താളിൽനിന്ന് ശേഖരിച്ചത്