"വിക്കിപീഡിയ സംവാദം:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കീഴ്വഴക്കം
No edit summary
വരി 3:
::ഇതു പോലെ തന്നെ ഒരു തെറ്റായ കീഴ്വഴക്കമാണ് സംവാദം താളുകളിൽ ഓരോ കുറിപ്പുകൾ ആരംഭിക്കുമ്പോഴും <nowiki>*</nowiki> എന്നു ഉപയോഗിക്കുന്നതും. ഇതിനു പകരം ഒരു വരി വിട്ട് എഴുതുകയോ <nowiki>:</nowiki> എന്ന ചിഹ്നം ചേർത്ത് ഒരു നിര വിട്ടോ എഴുതുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങളിൽ ആദ്യം സംവാദം താളിൽ ഉന്നയിച്ച് ഒരു സമവായത്തിലെത്തിയ ശേഷം അതാതു താളുകളിൽ ചേർക്കുന്നതല്ലേ നല്ലത്? --[[ഉപയോക്താവ്:Anoopan|Anoopan&#124; അനൂപൻ]] 08:33, 23 ഒക്ടോബർ 2010 (UTC)
: ഈ '''കീഴ്വഴക്കങ്ങൾ''' എല്ലാം കൂടി ഒരു താളിലെഴുതിയിരുന്നെങ്കിൽ വായിച്ച് മനസിലാക്കാമായിരുന്നു....വെറുതെ തെറ്റായ കീഴ്വഴക്കം, ശരിയായ കീഴ്വഴക്കം എന്നതിന് കൂടുതൽ ഊർജ്ജം നൽകിയേനെ..--[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 09:23, 23 ഒക്ടോബർ 2010 (UTC)
 
ശബരിമലയിലെ യാത്രാ പ്രശ്നം ഉടനെ പരിഹരിക്കാനുള്ള നടപടികൽ സർക്കാർ എടുക്കണം
"സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.