"ദിനവൃത്താന്തപുസ്തകങ്ങൾ (ബൈബിൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
ദിനവൃത്താന്തപുസ്തകങ്ങളുടെ ഘടന ഏകദേശം ഈ വിധമാണ്:-
 
*1 ദിനവൃത്താന്തം 1.1-9.34 ആദം മുതൽ ബാബിലോണിലെ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിവർമടക്കം വരെയുള്ള വംശാവലി
*1 ദിനവൃത്താന്തം 9.35-29.30 ദാവീദിന്റെ രാജവാഴ്ച
*2 ദിനവൃത്താന്തം 1-9 സോളമന്റെ രാജവാഴ്ച
*2 ദിനവൃത്താന്തം 10-36 ബാബിലോണിനു കീഴടങ്ങുന്നതു വരെയുള്ള യൂദയാ രാജ്യത്തിന്റെ കഥ; [[പേർഷ്യ|പേർഷ്യയിലെ]] [[സൈറസ്]] രാജാവിന്റെ കീഴിലുള്ള പുനരധിവാസത്തിന്റെ തുടക്കം.
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/850272" എന്ന താളിൽനിന്ന് ശേഖരിച്ചത്