"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== ഇസ്‌ലാമിക വീക്ഷണം ==
[[ഇസ്‌ലാം|ഇസ്‌ലാമിക]] വീക്ഷണ പ്രകാരം മാലാഖമാർ അഥവാ '''മലക്കുകൾ''' (അറബി: ملك , ملاك ബഹുവചനം ملائكة ) പ്രകാശത്താൽ സൃഷ്ടിക്കപെട്ട ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. മനുഷ്യന്‌ തന്റെ സാധാരണ നിലയ്ക്കുള്ള ഇന്ദ്രിയജ്ഞാനം കൊണ്ട് മനസ്സിലാക്കുവാനോ അനുഭവിക്കുവാനോ സാധിക്കാത്ത സൃഷ്ടികളാണവ. അഹങ്കാരമോ അനുസരണക്കേടോ അവരിൽ നിന്നുണ്ടാവുകയില്ലെന്നും [[അല്ലാഹു]] കൽപ്പിക്കുന്നതെന്തും അവർ അനുസരിക്കുമെന്നും<ref>
[[s:പരിശുദ്ധ_ഖുർആൻ/നഹ്ൽ#49|വിശുദ്ധ ഖുർആൻ 16:49,50]]
</ref> [[ഖുർആൻ]] പറയുന്നു. മലക്കുകളിൽ വിശ്വസിക്കൽ എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമാണ്. ഇസ്‌ലാമിലെ ആറ് [[ഈമാൻ കാര്യങ്ങൾ|വിശ്വാസകാര്യങ്ങളിൽ]] പെട്ടതാണിത്. വിശുദ്ധ ഖുർആനിൽ അഞ്ച്ഏതാനും മാലാഖമാരെ കുറിച്ച് പരാമർ‌ശിച്ചിട്ടുണ്ട് : ജിബ്‌രീൽ, മീഖാഈൽ, ഹാറൂത്, മാറൂത്, മാലിക്, റഖീബ്, അതീദ്. അവരുടെ ഉത്തരവാദിത്ത്വവും ഖുർആൻ വിശദീകരിക്കുന്നുണ്ട്.
=== ജിബ്‌രീൽ ===
{{Main|ജിബ്‌രീൽ}}
"https://ml.wikipedia.org/wiki/മാലാഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്