"ഗ്രന്ഥലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ru:Грантха
→‎സംസ്കൃതവും ഗ്രന്ഥലിപിയും: ചിത്രം ചേർക്കുന്നു
വരി 5:
 
== സംസ്കൃതവും ഗ്രന്ഥലിപിയും ==
[[പ്രമാണം:ഗ്രന്ഥലിപി‌_ഉദാഹരണം_1.jpg|thumb|right|ഗ്രന്ഥലിപിയിൽ എഴുതിയിട്ടുള്ള ഒരു സംസ്കൃതഗ്രന്ഥത്തിന്റെ പുറംതാൾ]]
[[ദേവനാഗരി ലിപി|ദേവനാഗരി ലിപിയിലാണു്]] സാധാരണ [[സംസ്കൃതം]] എഴുതിക്കാണുന്നതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടു വരെ തമിഴ് സാധീനമുള്ള തെക്കേ ഇന്ത്യയിൽ സംസ്കൃതം ഈ ലിപിയിലാണു് എഴുതിക്കൊണ്ടിരുന്നതു്. അഞ്ചാം നൂറ്റാണ്ടിലെ വേദഗ്രന്ഥങ്ങൾ ഈ ലിപിയാണു് എഴുതിക്കൊണ്ടിരുന്നതെന്നു് ചില പണ്ഠിതൻമാർപണ്ഡിതന്മാർ വിശ്വസിക്കുന്നു <ref>http://www.oration.com/~mm9n/articles/dev/04Sanskrit.htm Sanskrit</ref>. ഇരുപതാം നൂറ്റാണ്ടോടെ മതഗ്രന്ഥങ്ങളും മറ്റു വൈജ്ഞാനികഗ്രന്ഥങ്ങളും ദേവനാഗരി ലിപിയിൽ എഴുതാൻ തുടങ്ങുകയും ജനകീയമായ എഴുത്തിനു് [[തമിഴ്]] ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു.
 
== അക്ഷരങ്ങൾ ==
=== സ്വരാക്ഷരങ്ങൾ ===
"https://ml.wikipedia.org/wiki/ഗ്രന്ഥലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്