"ഹാരോൾഡ് ലാർവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
 
1932 - 33 ലെ പരമ്പരയുടെ അവസാനം ഇംഗ്ലണ്ട് സന്തോഷിച്ചു. അവർ ആഷസ് പരമ്പര തിരിച്ചുനേടി. എന്നാൽ ലാർവുഡിന്റെ പന്തുകൾ ഓസ്ട്രേലിയയിലെ വേഗതയേറിയ പിച്ചുകളിൽ വിതച്ച നാശത്തെപ്പറ്റി അവർ അറിഞ്ഞില്ല. 1933 ലെ [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസിന്റെ]] ഇംഗ്ലണ്ട് പര്യടനത്തിൽ ബോഡിലൈൻ പന്തുകൾ പ്രയോഗിച്ചു. എം. സി. സി. ലോർഡ്സ്, ''ഫാസ്റ്റ് ലെഗ് തിയറി'' ആദ്യമായി കണ്ടത് അപ്പോഴാണ്.
 
== വ്യക്തിഗത ജീവിതം ==
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹാരോൾഡ്_ലാർവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്