"റൂത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== കുറിപ്പുകൾ ==
{{കുറിപ്പ്|൧|}}കൊയ്ത്തിനിടയിൽ താഴെ വീണുപോകുന്ന ധാന്യക്കതിരുകൾ, കൊയ്ത്തുകാർക്ക് പിറകേ നടന്ന് പെറുക്കുന്നതിനാണ് കാലാ പെറുക്കുക എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിന് gleaning എന്നാണ് പറയുക.
 
{{കുറിപ്പ്|൨|}}സന്താനങ്ങൾ ജനിക്കുന്നതിന് മുൻപ് ഭർത്താവു മരിക്കുന്ന സ്ത്രീയെ ഭർത്താവിന്റെ സഹോദരന്മാരിൽ ഒരുവൻ ഭാര്യയായി സ്വീകരിക്കണമെന്ന മോശെയുടെ നിയമത്തിലെ <ref>[[നിയമാവർത്തനം]] 25:5-10</ref>അനുശാസനമാണ് ഇവിടെ ചാർച്ചക്കാരന്റെ കടമയായി പരാമർശിക്കപ്പെടുന്നത്.
 
{{കുറിപ്പ്|൩|}}"The Most beautiful little whole of the Hebrew Bible"
 
{{കുറിപ്പ്|൪|}}സ്വർഗ്ഗത്തിലെ അനുഗൃഹീതാത്മാത്ക്കൾ‍ക്കിടയിൽ റൂത്തിനെ കണ്ടതായി ദാന്റേ ഡിവൈൻ കോമഡിയിൽ പറയുന്നുണ്ട്. "Gleaner-maid,
meek ancestress of him, who sang the songs Of sore repentance in his sorrowful mood" എന്നാണ് ദാന്റേ റൂത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. <ref>ഡിവൈൻ കോമഡി - പറുദീസ, Canto XXXII</ref>. ബന്യന്റെ പിൽഗ്രിംസ് പ്രോഗ്രസിലെ 'ദയ' (Mercy) എന്ന കഥാപാത്രത്തിന്റെ മാതൃക റൂത്താണ്. <ref>പിൽഗ്രിംസ് പ്രോഗ്രസ് രണ്ടാം ഭാഗം</ref>
 
{{കുറിപ്പ്|൫|}}പൂർ‌വപിതാവായ അബ്രാഹമിന്റെ അനന്തരവനായ ലോത്തിന് സ്വന്തം മകളിൽ ജനിച്ച മകനായിരുന്നുപോലും മൊവാബുകാരുടെ പൂർ‌വികൻ.<ref>ഉല്പത്തി 19:30-38</ref>
 
{{കുറിപ്പ്|൬|}}The audience was probably village people and the story teller a professional bard, quite possibly a wise woman."<ref>Oxford Companion to the Bible</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റൂത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്