"മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ''''മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം:''' [[ആലപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
 
==ഐതീഹ്യം==
തൃക്കുരട്ടിയിലെ മതിൽക്കെട്ട് ഒരു രാത്രികൊണ്ട് ശിവഭൂതഗണങ്ങൾ പണിതീർത്തതാണ് എന്നു വിശ്വസിക്കുന്നു. കിഴക്കേ ഗ്ഗോപുരത്തിനടുത്തായി ഒരു നടയുണ്ട്, ഇത് മറ്റു മതസ്ഥതർക്ക് ക്ഷേത്ര ദർശനം നടത്താനാണ്. പ്രത്യേകിച്ചും മുസ്ലിം മതസ്ഥതർക്ക് വേണ്ടിയാണ്.
 
===ശിവരാത്രി, ശിവരാത്രി നൃത്തം===
ആലുവാ ശിവരാത്രി പോലെതന്നെ ഓടനാട്ടിൽ മാന്നാർ ശിവരാത്രി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ ശിവരാത്രിയും അന്നേദിഅവസത്തെ ശിവരാത്രി നൃത്തവും കണ്ടുതൊഴാൻ വളരെയധികം ഭക്തർ എത്തിചേരാറുണ്ട്. മാന്നാർ കുരട്ടിക്ഷേത്രത്തിലെ പടിഞ്ഞാറെ നട (പാർവ്വതി നട) അന്നുമാത്രമേ തുറക്കാറുള്ള, അതും പത്തു മിനിട്ടുകൾ മാത്രം.
 
 
===സഹസ്രകലശാഭിഷേകം===
മഹാശിവരാത്രിനാളിൽ പത്തുദിനങ്ങൾ ഇവിടെ കലശാഭിഷേകം നടത്തുന്നു. ഒരോദിവസവും നൂറ്റൊന്നു കലശം വീതം പത്തു ദിവസങ്ങൾ കലശം ആടുന്നു.
 
==പൂജകൾ==
* ശതകലശം
* രുദ്രാഭിഷേകം
* ചതുശ്ശതം
* ക്ഷീരധാര
* മൃത്ത്യുജ്ജയഹോമം
==ക്ഷേത്ര തന്ത്രം==
തിരുവല്ലയിലെ കുഴിക്കാട്ട് തെക്കേടത്തു മനയിൽ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം.
 
==ചരിത്രം==