"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' '''ഇടുക്കി'''ജില്ലയിൽ '''പീരുമേട്''' താലൂക്കിലു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''ഇടുക്കി'''ജില്ലയിൽ '''പീരുമേട്''' താലൂക്കിലുള്ള പ്രക്രുതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൽനാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൽ കാണാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൽ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറ '''മഹാകവി രവീന്ദ്ര നാഥ റ്റാഗോറി'''ന്റെ ശിരസ്സിനെ ഓർമിപ്പിക്കുന്നു. ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/പരുന്തുംപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്