"ബാങ്ക് ഓഫ് ബറോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| homepage = [http://www.bankofbaroda.com/ www.bankofbaroda.com]
}}
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് '''ബാങ്ക് ഓഫ് ബറോഡ''' ({{BSE|532134}}) ({{lang-hi|बैंक ऑफ़ बड़ौदा}}).[[ഭാരതീയ സ്റ്റേറ്റ് ബാങ്ക്|ഭാരതീയ സ്റ്റേറ്റ് ബാങ്കിനേയും]] [[പഞ്ചാബ് നാഷണൽ ബാങ്ക്|പഞാബ്പഞ്ചാബ് നാഷനൽ ബാങ്കിനേയും]] കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ബാങ്ക് ഓഫ് ബറോഡ<ref>{{cite web|author=28 May, 2010, 04.34PM IST,ET Now |url=http://economictimes.indiatimes.com/Views/Recommendations/articleshow/5985388.cms |title=Growth potential for Bank of Baroda is pretty high: Arihant Capital Markets - Views/Recommendations - Stocks - Markets - The Economic Times |publisher=Economictimes.indiatimes.com |date=2010-05-28 |accessdate=2010-08-20}}</ref>.1908 ജൂലൈ 20ന് ഗുജറാത്തിലാണ് സ്ഥാപിച്ചത്.1969ൽ 13 ബാങ്കുകളോടൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.
==മറ്റുരാജ്യങ്ങളിൽ==
ഇരുപത്തി ആറോളം രാജ്യങ്ങളിലായി ഈ ബാങ്കിന്റെ ശൃംഖല വ്യാപിച്ചുകിടക്കുന്നു.
വരി 27:
* 1957: ലണ്ടനിൽ ശാഖ തുടങ്ങി
* 1959: ഹിന്ദ് ബാങ്കിനെ ഏറ്റെടുത്തു
==അവലംബം==
 
<references/>
 
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/ബാങ്ക്_ഓഫ്_ബറോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്