"ഇയ്യോബിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:யோபு (நூல்)
വരി 40:
 
==== ഇയ്യോബിന്റെ ദീർഘഭാഷണം ====
തുടർന്നുള്ള അഞ്ച് അദ്ധ്യായങ്ങൾ ഇയ്യോബിന്റെ ദീർഘമായ ഭാഷണമാണ്. ഇതിൽ അയാൾ, ദൈവത്തിന്റെ മഹിമയെ പ്രകീർത്തിക്കുകയും എന്തുവന്നാലും അസത്യത്തിന്റെ വഴി പിന്തുടരുകയില്ല എന്ന് ആണയിടുകയും, അധർമ്മവഴിയിലെ നേട്ടങ്ങൾ ശാശ്വതമല്ലെന്ന് പറയുകയും ഒരദ്ധ്യായം മുഴുവൻ(അദ്ധ്യായം 28)വിജ്ഞാനത്തെ പ്രകീർ‍ത്തിക്കുകയും ചെയ്ത ശേഷം സ്വന്തം നിലയെക്കുറിച്ചു വിലപിച്ച് നിരപരാധിത്വം എടുത്തുപറയുന്നു. തന്റെ പൊയ്പോയ ഐശ്വര്യകാലം അയാൾ ഓർത്തു. അന്ന് അയാളുടെ പാദങ്ങൾ പാലുകൊണ്ട് കഴുകിയിരുന്നു; പാറ അയാൾക്ക് അരുവി കണക്കെ എണ്ണ ചൊരിഞ്ഞിരുന്നു; ഇയ്യോബ് നഗരകവാടത്തിൽ എത്തി പൊതുസ്ഥലത്ത് ഇരിപ്പുറപ്പിക്കുമ്പോൾ, യുവക്കാന്മാർ പിന്നോക്കം മാറും; പ്രായമായവർ എഴുന്നേറ്റു നിൽക്കും; പ്രഭുക്കന്മാർ സംസാരം നിർത്തി വായ്പൊത്തും; ഇപ്പോഴോ ചെറുപ്പമായവർ അയാളെ പരിഹസിക്കുന്നു. നന്മ നോക്കിയിരുന്നപ്പോൾ അയാൾക്ക് തിന്മയുണ്ടായി; വെളിച്ചം കാത്തിരുന്നപ്പോൾ ഇരുട്ടുണ്ടായി. എന്നാൽ അയാൾ അധർമ്മവഴിയിൽ സഞ്ചരിച്ചിട്ടേയില്ല. കന്യകയിൽ കണ്ണുവയ്ക്കാതിരിക്കാനായി അയാൾ സ്വന്തം കണ്ണുകളുമായി ഉടമ്പടി ഉണ്ടാക്കിയിരുന്നു. അനാഥനുകൊടുക്കാതെ അയാൾ അപ്പം തനിയെ ഭക്ഷിച്ചിട്ടില്ല. അയാൾ സ്വർണ്ണത്തെ ആശ്രയിക്കുകയോ തങ്കത്തെ ശരണം എന്നു വിളിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും ദൈവം അയാളെ കാറ്റിൽ പൊക്കിയെടുത്ത് കൊടുങ്കാറ്റിൽ അമ്മാനാടി.
 
[[ചിത്രം:Why me (Job) net.jpg|thumb|right|190px|ദൈവവുമായി സം‌വദിക്കുന്ന ഇയ്യോബ്, ഐനാർ ഹക്കൊനാർസൺന്റെ രചന]]
 
==== എലീഹൂ ====
"https://ml.wikipedia.org/wiki/ഇയ്യോബിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്