(ചെ.)No edit summary
വരി 5:
:സാരമില്ല മാറ്റുക..നന്ദി..‌[[ഉപയോക്താവ്:സ്നേഹശലഭം|സ്നേഹശലഭം]] 11:39, 29 ഓഗസ്റ്റ് 2010 (UTC)
{{done}} --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 11:52, 29 ഓഗസ്റ്റ് 2010 (UTC)
::നന്ദി..‌[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 11:52, 29 ഓഗസ്റ്റ് 2010 (UTC)
{{ശരി}} ശരിയാക്കിയിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 12:18, 29 ഓഗസ്റ്റ് 2010 (UTC)
::നന്ദി..[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 18:08, 29 ഓഗസ്റ്റ് 2010 (UTC)
{{ശരി}} ഉപയോക്താവിന്റെ താൾ, സംവാദം, പത്തായം എന്നിവയിലെ നാൾവഴി ഒഴിവാക്കിയിട്ടുണ്ട്. മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക.--[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 01:39, 30 ഓഗസ്റ്റ് 2010 (UTC)
::നന്ദി..[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 03:38, 30 ഓഗസ്റ്റ് 2010 (UTC)
 
== ഉപയോക്താവ്:Snehashalabham ==
 
[[ഉപയോക്താവ്:Snehashalabham]] എന്ന തിരിച്ചുവിടൽ താൾ ഞാൻ നീക്കിയിട്ടുണ്ട്. ആ പേരിൽ ഒര്‌ ഉപയോക്താവ് വിക്കിയിൽ വരാൻ സാധ്യതയുള്ളതുകൊണ്ടാണിത്. ഉപയോക്താവ്:Snehashalabham എന്ന താൾ താങ്കളുടെ യൂസർ പേജിലേക്ക് തിരിച്ചുവിടാനാഗ്രഹിക്കുന്നുവെങ്കിൽ Snehashalabham എന്ന പേരിൽ മറ്റൊരു അക്കൗണ്ട് കൂടി ഉണ്ടാക്കുക. ആശംസകളോടെ --[[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 21:28, 30 ഓഗസ്റ്റ് 2010 (UTC)
:നന്ദി അങ്ങനെയാകട്ടെ..‌[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 09:45, 31 ഓഗസ്റ്റ് 2010 (UTC)
 
== പ്രമാണങ്ങൾ ==
:[[:പ്രമാണം:This_is_the_way-65.ogg]] [[:പ്രമാണം:Children_are_a_trust_from_God-88.ogg]] എന്നിവ താങ്കൾ പാടിയതും ഓർക്കെസ്ട്ര നൽകിയതുമല്ലെന്ന് വിചാരിക്കുന്നു. പ്രമാണങ്ങളിൽ അവകാശം സ്ഥാപിക്കാനും പൊതുസഞ്ചയത്തിനു നൽകാനും താങ്കൾക്ക് അവകാശമില്ല. അവ നീക്കപ്പെടും--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] 07:09, 30 ഒക്ടോബർ 2010 (UTC)
::ഞാൻ പാടിയതല്ല, പക്ഷേ അതിന്റെ രചയിതാവിൽ നിന്ന് അനുമതിയുണ്ട്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് തിരുത്തിയിട്ടുണ്ട്.--[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 10:34, 30 ഒക്ടോബർ 2010 (UTC)
 
== പ്രമാണം:This is the way-65.ogg ==
വരി 24:
 
{{subst:idw-puf|1=Children are a trust from God-88.ogg}} --[[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 10:22, 30 ഒക്ടോബർ 2010 (UTC)
:മായ്ക്കരുത്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 10:39, 30 ഒക്ടോബർ 2010 (UTC)
 
== പ്രമാണം:Children are a trust from God-88.ogg ==
[[:പ്രമാണം:Children are a trust from God-88.ogg]] എന്ന പ്രമാണം [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Children are a trust from God-88.ogg|നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു!]] ദയവായി താങ്കളുടെ [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ#പ്രമാണം:Children are a trust from God-88.ogg|അഭിപ്രായം അറിയിക്കുക]]. [[User:Binukalarickan|<font color="#0000FF">♔ കളരിക്കൻ ♔</font>]] | [[User_talk:Binukalarickan|<font color="#009900">സംവാദം</font>]] 10:23, 30 ഒക്ടോബർ 2010 (UTC)
:മായ്ക്കരുത്. അരാശയകുഴപ്പം കാരണമാണ് അതിൽ സ്വന്തം എന്ന് നൽകിയത്. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 10:39, 30 ഒക്ടോബർ 2010 (UTC)
 
== പ്രമാണം:Children are a trust from God-88.ogg ==
വരി 40:
 
[http://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%82&curid=5623&diff=834699&oldid=831702 ഇതു പോലെയുള്ള] തിരുത്തലുകൾ അനാവശ്യമാണ്, റിവർട്ടുന്നു. പിന്നെ {{tl|Talkheader}}, {{tl|controversial}}, {{tl|Not a forum}} എന്നീ ഫലകങ്ങൾ താങ്കൾ വിവിധ സംവാദങ്ങളിൽ ചേർക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു, അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നുവെങ്കിൽ മാത്രമേ {{tl|Talkheader}} എന്ന സംവാദം ചേർക്കേണ്ടതുള്ളൂ, ഉദാഹരണത്തിന് [[സംവാദം:ബുദ്ധിപൂർവ്വമായ രൂപസംവിധാനം]] എന്ന താളിൽ വലിയ രീതിയിൽ അഭിപ്രായ വ്യത്യാസങ്ങളോ രൂക്ഷമായ സംവാദങ്ങളോ അരങ്ങേറിയിട്ടില്ല, വിക്കിയിൽ കൂടുതൽ സംവാദവും സാധാരണ ഗതിയിൽ നല്ല രീതിയിലാണ് നടക്കുന്നത്. {{tl|controversial}} എന്ന ഫലകം മുൻവിധിയോടെയുള്ളതാണ് അത് അനാവശ്യമായി ചേർക്കരുത്, {{tl|Not a forum}} ഈ ഫലകത്തിൽ ചേർത്തിരിക്കുന്നതും വിക്കിപീഡിയയുടെ ഒരു ഔദ്യോഗിക നയമാണ് അതോരോ താളിലും ചേർക്കണമെന്നില്ല. അത്യാവശ്യം സന്ദർഭങ്ങളിൽ ചേർത്താൽ മതി. നല്ല വിക്കിതിരുത്തലുകൾ ആശംസിച്ചുകൊണ്ട് --[[ഉപയോക്താവ്:Junaidpv|ജുനൈദ് | Junaid]] <small>([[ഉപയോക്താവിന്റെ സംവാദം:Junaidpv|സം‌വാദം]])</small> 14:17, 2 നവംബർ 2010 (UTC)
:സംവാദം താളുകൾ Organized ആയിരിക്കണം എന്നാഗ്രഹിച്ചതിനാലാണ് ചില മാറ്റങ്ങൾ വരുത്തിയത്. {{tl|Talkheader}} പുതിയവർക്ക് സഹായകമാകുമെന്ന് കരുതി. {{tl|controversial}}{{tl|Not a forum}} മുൻപ് വാദഗതികൾ നടന്ന സ്ഥലങ്ങളിലും ഇംഗ്ലീഷ് വിക്കിയിൽ വാദഗതികൾ സ്ഥിരമാകുന്ന ലേഖനങ്ങളിലും ചേർത്തു. താങ്കൾക്ക് വിരോധമാണെങ്കിൽ മാനിക്കുന്നു. ഇനി ശ്രദ്ധിക്കാം..നന്ദി--[[ഉപയോക്താവ്User:സ്നേഹശലഭം|സ്നേഹശലഭം]]''':'''<font color="green" style="font-size: 70%">[[User talk:സ്നേഹശലഭം|സം‌വാദം]]</font> 14:26, 2 നവംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rsvkjafs6ias432t" എന്ന താളിൽനിന്ന് ശേഖരിച്ചത്