"ഇൻസ്ക്രിപ്റ്റ് കീബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കീബോർഡ് മാതൃകകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) {{ആധികാരികത}} എന്ന ഫലകം ചേർത്തു
വരി 1:
{{ആധികാരികത|date=2010 നവംബർ}}
{{prettyurl|InScript keyboard}}
ഇന്ത്യൻ ഭാഷകൾക്കായുള്ള പ്രമാണിക കീബോർഡാണ് '''ഇൻസ്ക്രിപ്റ്റ് കീബോർഡ്'''. കമ്പ്യൂട്ടറുകൾക്കു വേണ്ടിയുള്ള ടച്ച് ടൈപ്പിങ്ങ് കീബോർഡ് ലേഔട്ടാണിത്. ഇന്ത്യൻ ഭാഷകൾ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്യാനായി ഇന്ത്യൻ ഗവൺമെന്റ് തന്നെ അംഗീകരിച്ച കീബോർഡ് ലേഔട്ടാണിത്. [[സി-ഡാക്ക്]] ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്. [[ദേവനാഗരി]], [[ബംഗാളി]], [[ഗുജറാത്തി]], [[ഗുരുമുഖി]], [[കന്നട]], [[മലയാളം]], [[ഒറിയ]], [[തെലുഗ്]], [[തമിഴ്]] തുടങ്ങിയ 12 ഭാഷകൾക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകൾ ഇന്ന് ലഭ്യമാണ്.
"https://ml.wikipedia.org/wiki/ഇൻസ്ക്രിപ്റ്റ്_കീബോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്