"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 25:
{{For|ഇതേ പേരിലുള്ള ജില്ലയ്ക്ക്|കാസർഗോഡ് ജില്ല}}
[[കേരളം|കേരളത്തിലെ]] [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് '''കാസർഗോഡ്'''. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. '''കാഞ്ഞിരക്കൂട്ടം''' എന്നാ പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. [[മലയാളം]], [[കന്നഡ]] എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.
[[പ്രമാണം:KasargodNagaraSabha.JPG|thumb|250px|right|[[പുലിക്കുന്ന്|പുലിക്കുന്നിൽ]] സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം]]
{{കാസർഗോഡ് ജില്ല}}
{{kerala-geo-stub}}
"https://ml.wikipedia.org/wiki/കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്